<img class="size-full wp-image-18929 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/kuttoth-death-copy.jpg" alt="" width="600" height="600" /><strong>വടകര</strong>: ദീര്‍ഘകാലം വടകര പഴയ സ്റ്റാന്റിലെ വഴിയോര തുണിക്കച്ചവടക്കാരനായ കുട്ടോത്ത് കോമത്ത് ചാത്തു (84) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി, ദേവി. മക്കള്‍: ചന്ദ്രന്‍, അശോകന്‍. മരുമക്കള്‍: ഷൈമ, മിനി. സഹോദരങ്ങള്‍: പരേതരായ കണ്ണന്‍, പൊക്കി, ചീരു.<img class="size-full wp-image-18013 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/kallaroth-spine-care-mahe-d.jpg" alt="" width="1050" height="700" />