അരൂര്‍: പെരുമുണ്ടച്ചേരി എല്‍പി സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍ സജ്ജമായി.
വാര്‍ഡ് മെമ്പര്‍ എന്‍.കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ദീപ, സ്റ്റാഫ്
സെക്രട്ടറി എന്‍.കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു. പാഠഭാഗങ്ങള്‍ കളിയിലൂടെ ചിന്തയിലൂടെയും എളുപ്പത്തില്‍ മനസിലാക്കാന്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഡിജിറ്റല്‍ സ്‌ക്വയര്‍.















