• Latest
  • Trending
ലൂസേഴ്‌സ് ഫൈനലില്‍ ഗോള്‍മഴ; മൂന്നാം സ്ഥാനം ഇംഗ്ലണ്ടിന്, ഫ്രാന്‍സിനെ വീഴ്ത്തിയത് 6-4ന്

ലൂസേഴ്‌സ് ഫൈനലില്‍ ഗോള്‍മഴ; മൂന്നാം സ്ഥാനം ഇംഗ്ലണ്ടിന്, ഫ്രാന്‍സിനെ വീഴ്ത്തിയത് 6-4ന്

July 19, 2026
ആയഞ്ചേരിയിലെ കൊപ്ര വ്യാപാരി പീടിയേക്കല്‍ മുഹമ്മദലി അന്തരിച്ചു

ആയഞ്ചേരിയിലെ കൊപ്ര വ്യാപാരി പീടിയേക്കല്‍ മുഹമ്മദലി അന്തരിച്ചു

July 19, 2026
ലോകകപ്പ് ആവേശത്തില്‍ എടച്ചേരിയും;  മത്സരങ്ങളില്‍ വന്‍ പങ്കാളിത്തം

ലോകകപ്പ് ആവേശത്തില്‍ എടച്ചേരിയും; മത്സരങ്ങളില്‍ വന്‍ പങ്കാളിത്തം

July 19, 2026
ഉന്നത വിജയികളെ അയല്‍വാസി കൂട്ടായ്മ അനുമോദിച്ചു

ഉന്നത വിജയികളെ അയല്‍വാസി കൂട്ടായ്മ അനുമോദിച്ചു

July 19, 2026
വേളം ഓളോടിത്താഴ കൈവേലിക്കല്‍ റിയാസ് അന്തരിച്ചു

വേളം ഓളോടിത്താഴ കൈവേലിക്കല്‍ റിയാസ് അന്തരിച്ചു

July 19, 2026
ജങ്കാറില്‍ തട്ടി വള്ളം തകര്‍ന്നു; മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

ജങ്കാറില്‍ തട്ടി വള്ളം തകര്‍ന്നു; മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

July 19, 2026
ചോറോട് മാണിക്കോത്ത് സത്യഭാമ അന്തരിച്ചു

ചോറോട് മാണിക്കോത്ത് സത്യഭാമ അന്തരിച്ചു

July 19, 2026
അറിവിന്റെ വാതില്‍ തുറന്ന അധ്യാപകന് പിടിഎയുടെ സ്മരണാഞ്ജലിയായി വായനാമുറി

അറിവിന്റെ വാതില്‍ തുറന്ന അധ്യാപകന് പിടിഎയുടെ സ്മരണാഞ്ജലിയായി വായനാമുറി

July 19, 2026
മേപ്പയില്‍ മീത്തലെ ചാലില്‍ നാരായണി അന്തരിച്ചു

മേപ്പയില്‍ മീത്തലെ ചാലില്‍ നാരായണി അന്തരിച്ചു

July 19, 2026
വിദ്യാര്‍ഥികള്‍ക്കായി മത്സര പരീക്ഷാ ബോധവത്കരണം

വിദ്യാര്‍ഥികള്‍ക്കായി മത്സര പരീക്ഷാ ബോധവത്കരണം

July 19, 2026
കക്കട്ടില്‍ സൗജന്യ കാര്‍ഡിയോളജി ക്യാമ്പ് നടത്തി

കക്കട്ടില്‍ സൗജന്യ കാര്‍ഡിയോളജി ക്യാമ്പ് നടത്തി

July 19, 2026
ഇതാ കലാശപ്പോരിന് നേരമായി

ഇതാ കലാശപ്പോരിന് നേരമായി

July 19, 2026
മുന്‍ മന്ത്രി കെ. ചന്ദ്രശേഖന്‍ അനുസ്മരണം ഓഗസ്റ്റ് 15 ന്

മുന്‍ മന്ത്രി കെ. ചന്ദ്രശേഖന്‍ അനുസ്മരണം ഓഗസ്റ്റ് 15 ന്

July 19, 2026
Vatakara Varthakal
Sunday, July 19, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ലൂസേഴ്‌സ് ഫൈനലില്‍ ഗോള്‍മഴ; മൂന്നാം സ്ഥാനം ഇംഗ്ലണ്ടിന്, ഫ്രാന്‍സിനെ വീഴ്ത്തിയത് 6-4ന്

by newsdesk
July 19, 2026
in കായികം
0
Home കായികം

മയാമി: ഫിഫ ലോകകപ്പിന്റെ ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിന് വിജയം. മൂന്നാം സ്ഥാനത്തേക്ക് നടന്ന ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ട് 6-4 ന് ഫ്രാന്‍സിനെ പരാജയപ്പെടുത്തി. വെങ്കല മെഡലിനായി നടന്ന മത്സരം ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ കളികളിലൊന്നായി മാറി. വമ്പന്മാര്‍ പോരടിച്ച മത്സരത്തില്‍ പത്ത് ഗോളുകളാണ് പിറന്നത്.
1966ല്‍ കിരീടം ചൂടിയതിന് ശേഷം ലോകകപ്പ് വേദിയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഹാട്രിക് നേടിയപ്പോള്‍, ഇരട്ട ഗോളുകളുമായി ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ പത്ത് ഗോളുമായി ലയണല്‍ മെസ്സിയെ മറികടന്നു.
ഇംഗ്ലീഷ് ആധിപത്യത്തോടെയാണ് മത്സരം ആരംഭിച്ചത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഡെക്ലന്‍ റൈസിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. തുടര്‍ന്ന് എസ്രി കൊന്‍സ ഒരു ഗോളും ബുക്കായോ സാക രണ്ട് ഗോളുകളും നേടിയതോടെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് 4-0 ന് മുന്നിലായിരുന്നു.
രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച ഫ്രാന്‍സ്, കിലിയന്‍ എംബാപ്പെ (2 ഗോള്‍), ബ്രാഡ്ലി ബാര്‍ക്കോള എന്നിവരുടെ ഗോളുകളിലൂടെ സ്‌കോര്‍ 4-3 ലേക്ക് എത്തിച്ചു.
നാടകീയമായ അന്ത്യത്തിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. 87-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബുക്കായോ സാക തന്റെ ഹാട്രിക് തികച്ചുകൊണ്ട് ഇംഗ്ലണ്ടിന്റെ ലീഡ് 5-3 ആക്കി ഉയര്‍ത്തി. തൊട്ടുപിന്നാലെ ഇന്‍ജുറി ടൈമില്‍ (90+6′) ഉസ്മാന്‍ ഡെംബെലെ ഫ്രാന്‍സിനായി വീണ്ടും ഗോള്‍ നേടിയതോടെ സ്‌കോര്‍ 5-4 ആയി മാറി. എന്നാല്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ (90+8′) ജൂഡ് ബെല്ലിങ്ങാം ഇംഗ്ലണ്ടിന്റെ ആറാം ഗോളും നേടി വിജയം ഉറപ്പിച്ചു.
ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തിനായുള്ള മത്സരം വിജയിച്ച് വെങ്കല നേട്ടത്തോടെ മടങ്ങി.

ShareTweetSend

Search

No Result
View All Result

Recent News

ആയഞ്ചേരിയിലെ കൊപ്ര വ്യാപാരി പീടിയേക്കല്‍ മുഹമ്മദലി അന്തരിച്ചു

ആയഞ്ചേരിയിലെ കൊപ്ര വ്യാപാരി പീടിയേക്കല്‍ മുഹമ്മദലി അന്തരിച്ചു

July 19, 2026
ലോകകപ്പ് ആവേശത്തില്‍ എടച്ചേരിയും;  മത്സരങ്ങളില്‍ വന്‍ പങ്കാളിത്തം

ലോകകപ്പ് ആവേശത്തില്‍ എടച്ചേരിയും; മത്സരങ്ങളില്‍ വന്‍ പങ്കാളിത്തം

July 19, 2026
ഉന്നത വിജയികളെ അയല്‍വാസി കൂട്ടായ്മ അനുമോദിച്ചു

ഉന്നത വിജയികളെ അയല്‍വാസി കൂട്ടായ്മ അനുമോദിച്ചു

July 19, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ആയഞ്ചേരിയിലെ കൊപ്ര വ്യാപാരി പീടിയേക്കല്‍ മുഹമ്മദലി അന്തരിച്ചു
  • ലോകകപ്പ് ആവേശത്തില്‍ എടച്ചേരിയും; മത്സരങ്ങളില്‍ വന്‍ പങ്കാളിത്തം
  • ഉന്നത വിജയികളെ അയല്‍വാസി കൂട്ടായ്മ അനുമോദിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by