<img class="size-full wp-image-23462 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/321907164321f.jpg" alt="" width="565" height="456" /> <strong>ആയഞ്ചേരി:</strong> ആയഞ്ചേരി ടൗണിലെ കൊപ്ര വ്യാപാരി പീടിയേക്കല്‍ മുഹമ്മദലി (67) അന്തരിച്ചു. സിപിഐ ആയഞ്ചേരി ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: സഗീന, ഷമീന. മരുമക്കള്‍: നസ്തര്‍ കുളമുള്ളതില്‍ (ആയഞ്ചേരി), ഷബീര്‍ (തൃശൂര്‍). <img class="alignnone size-full wp-image-20218" src="https://vatakaravarthakal.in/wp-content/uploads/2026/06/jeevan-homeopathicd.jpg" alt="" width="631" height="789" />