
വേളം: ഓളോടിത്താഴ പരേതനായ കൈവേലിക്കല്‍ കുഞ്ഞമ്മദിന്റെ മകന്‍ റിയാസ് (44) അന്തരിച്ചു. മാതാവ്: എരമണ്ണില്‍ കുഞ്ഞയിഷ. ഭാര്യ: സറൂബിയ. മകള്‍: റിന്‍സ ഫാത്തിമ (വിദ്യാര്‍ഥിനി). സഹോദരിമാര്‍: അസ്മ ചേണികണ്ടി (വേളം- പെരുവയല്‍), സക്കീന മാരാം
വീട്ടില്‍ (കാക്കുനി), ജദീദ വലിയ പറമ്പത്ത് (കായക്കൊടി).