വടകര: മേപ്പയില്‍ മീത്തലെ ചാലില്‍ നാരായണി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: സരോജിനി, സത്യന്‍ (റിട്ട. ടീച്ചര്‍ മൈന എഎംയുപി സ്‌കൂള്‍ ചെറുവായൂര്‍),
വനജ. മരുമക്കള്‍: പരേതനായ ഭാസ്‌കരന്‍, റീന (റിട്ട. എച്ച്എം പുതിയാപ്പ് ജെപി സ്‌കൂള്‍), സുധാകരന്‍.