കക്കട്ടില്‍: 16 ദിവസമായി നടന്നു വന്ന അമ്പലക്കുളങ്ങര ശ്രീപാര്‍വ്വതി പരമേശ്വര ക്ഷേത്രോത്സവം ആറാട്ട് സദ്യയോടെ സമാപിച്ചു.
ഏതാണ്ട് ഇരുപതിനായിരം പേരാണ് ഇത്രയും ദിവസം അന്നദാനത്തിനെത്തിയത്. രാവിലെ പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയ ആരാധന മൂര്‍ത്തിയെ ക്ഷേത്ര കുളത്തില്‍ മേല്‍ശാന്തി ദിലീപന് ബിംബശുദ്ധി വരുത്തി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും മാതൃ സമിതി അംഗങ്ങളും പള്ളിവേട്ടയക്ക് നേതൃത്വം
നല്കി. രക്ഷാധികാരി മധുസുദനന്‍ വളയം, കുനിയില്‍ അനന്തന്, ശ്രീജിത്ത് എലിയാറ എടത്തില്‍ ദാമോദരന്‍, ടി.എം. കുമാരന്, വാസു കരിമ്പാച്ചേരി, കെ.രാമചന്ദ്രന് എം.സി. പവിത്രന് ,അജിത്ത് അമ്പലക്കുളങ്ങര, ബാബു.എം.സി. കെ.പി.കൃഷ്ണന് , കോമത്ത് രാജീവന് എ. നാണു, വിനോദന്‍, സനീഷ്, അജിത, ബീന, പ്രഭ, ദേവി, ശാരദ, കെ.പി. കമല, കമല, ജയലക്ഷ്മി, പ്രസന്ന, ജീജിന, മോളി,
രജനി, ശശികല, വി.എം.ബീന, വേണു നമ്പ്യാര്‍, എം.സി.ശശി മുതലായവര്‍ അന്നദാനത്തിനും മറ്റ് പരിപാടികള്‍ക്കും നേതൃത്വം നല്കി.