
വടകര: കുട്ടോത്ത് മലച്ചാല്‍ പറമ്പത്ത് രാഘവന്‍ (76) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: ഷീജ (മേപ്പയില്‍ എസ്ബി സ്‌കൂള്‍), ഷാജി (ആതവനാട് പഞ്ചായത്ത് മലപ്പുറം), ഷീബ (കൂട്ടങ്ങാരം).
മരുമക്കള്‍: രാജന്‍ എം സി (മേപ്പയില്‍), പരേതനായ
സുരേഷ്ബാബു, അഭിന.
സഹോദരങ്ങള്‍: ബാലന്‍ (എടച്ചേരി), ലക്ഷ്മി (മേപ്പയില്‍), നളിനി (വടകര).















