
മണിയൂര്‍: ദീര്‍ഘകാലം സിപിഎം മണിയൂര്‍ ബ്രാഞ്ച് സെക്രട്ടറിയും മണിയൂര്‍ കൈത്തറി സഹകരണസംഘം പ്രസിഡന്റുമായിരുന്ന പി.കെ. നാരായണന്‍ (83) അന്തരിച്ചു. ഭാര്യ:
കാര്‍ത്ത്യായനി.
മക്കള്‍: സിസിലി, ബിന്ദു. മരുമക്കള്‍: സുരേന്ദ്രന്‍ (അറക്കിലാട്), സിജു ( പയ്യോളി
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍). സഹോദരങ്ങള്‍: പരേതനായ പി കെ.
ബാലന്‍, പി.കെ.ശ്രീധരന്‍ (റിട്ട.എച്ച്എം മണിയൂര്‍ നോര്‍ത്ത് എല്‍പി സ്‌കൂള്‍, സിപിഎം
മണിയൂര്‍ എല്‍സി മെമ്പര്‍), പി.കെ.സത്യന്‍ (റിട്ട.ക്ലാര്‍ക്ക് വടകര താലൂക്ക് ഓഫീസ്)
നാരായണി, കാര്‍ത്ത്യായനി.
















