
അഴിയൂര്‍: മൂന്നാം ഗേറ്റിനു സമീപം ശ്രീനന്ദനത്തില്‍ രവീന്ദ്രന്‍ (86) അന്തരിച്ചു. ഭാര്യ: ശ്രീലത. മക്കള്‍: നിധീഷ്, ഐശ്വര്യ. മരുമക്കള്‍: അശ്വതി, പൂജിത്. സഹോദരങ്ങള്‍: പരേതനായ രതീന്ദ്രന്‍, സതീന്ദ്രന്‍, പ്രേമേന്ദ്രന്‍, ധനില, ശീതള, ധനുഷ്മ. ഞായര്‍ രാവിലെ 7. 30 മുതല്‍ 9.30 വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം രാവിലെ 10 ന് മാഹി ശ്മശാനത്തില്‍.
















