
വട്ടോളി: ബിജെപി കുറ്റ്യാടി മണ്ഡലം പഠന ശിബിരം വട്ടോളിയില്‍ തുടങ്ങി. രണ്ട് ദിവസത്തെ ശിബിരം സംസ്ഥാന സമിതി അംഗം ഒ. റിനീഷ് ഉദ്ഘാടനം ചെയ്തു.
വി.പി. ഷാജു അധ്യക്ഷത വഹിച്ചു. എം.പി രാജന്‍, ടി.കെ. പ്രഭാകരന്‍, പി.പി. മുരളി,
അഡ്വ : കെ ദിലീപ്, ടി.കെ രാജന്‍, എം എം രാധാകൃഷ്ണന്‍, അര്‍ജ്ജുന്‍ കുറ്റ്യാടി,
പി കുമാരന്‍, മുകുന്ദന്‍ പാതിരിപ്പറ്റ, കെ ഷിജു എന്നിവര്‍ പ്രസംഗിച്ചു.
















