
വളയം: കല്ലുമ്മല്‍പള്ളിയിലെ റേഷന്‍ ഷാപ്പ് ഉടമ കുയ്‌തേരി പാലോള്ളതില്‍ ശ്രീധരന്‍ (59) അന്തരിച്ചു. ഭാര്യ.പ്രസീന മക്കള്‍. ശ്രേയസ് (ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി), തേജസ് (ഇന്ത്യന്‍ ആര്‍മി). സഹോദരങ്ങള്‍: വിനോദന്‍ കുഴിക്കല്‍, രാജീവന്‍ (കോയമ്പത്തൂര്‍ ),ബിന്ദു (പഴശ്ശി )
