
വില്യാപ്പള്ളി: പൊന്മേരി ശിവ ക്ഷേത്രത്തിന് സമീപം ഒതയോത്ത് (ചന്ദ്രങ്കണ്ടിയില്)
അരവിന്ദാക്ഷന് (ബാബു-71) അന്തരിച്ചു. ദീര്‍ഘകാലം ദുബായ് പ്രവാസി വ്യവസായിയായിരുന്നു. (സോനു ഹിര’ മെക്കാനിക്കല്‍ സര്‍വ്വീസസ്, ദുബായ്). ഭാര്യ: ജെസ്സി. മക്കള്‍: ഡോ.അരുണ്‍ അരവിന്ദ് (ദുബായ്), അതുല്‍ അരവിന്ദ് (എഞ്ചിനീയര്‍, ദുബായ്). പിതാവ്: പരേതനായ ചാലപ്പുറത്ത് കുമാരന് (നാഷനല്‍ ടെക്സ്റ്റയില്‍സ്, വില്യാപ്പള്ളി). മാതാവ്: പരേതയായ കിഴക്കയില്‍ വസന്ത. സഹോദരങ്ങള്‍: ഒതയോത്ത് രാഘവന് (ചിന്നന്), സദാനന്ദന് (റിട്ട.സിന്റിക്കേറ്റ് ബാങ്ക്), സത്യവതി (അയനിക്കാട്), ദിവാകരന് മുന്‍ പ്രവാസി), പീതാംബരന് (ബിസിനസ്, വില്യാപ്പള്ളി), ഗീത (വളയം).
















