അഴിയൂര്‍: കല്ലാമല പ്രണവം നഗറില്‍ കൊടക്കാട്ട് കണ്ടി ബദ്‌രിയാസില്‍ അന്‍വര്‍ (55) അന്തരിച്ചു. ചോറോട് പരേതരായ നാറോത്ത് മൊയ്തുഹാജി-നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സെറീന മൈതാനി പറമ്പത്ത്. മക്കള്‍: അജ്മല്‍, ഫാത്തിമ സുഹൈല. സഹോദരങ്ങള്‍: കരീം ഹാജി, അബ്ദുള്ള, മുസ്തഫ ഹാജി, സക്കീന. ഖബറടക്കം നാളെ (ശനി) ഉച്ചക്ക് ഒരു മണിക്ക് കുഞ്ഞിപ്പള്ളി ഖബര്‍സ്ഥാനില്‍.















