നരിപ്പറ്റ: നമ്പ്യത്താംകുണ്ടിലെ പടിക്കലകണ്ടി അഹമ്മദ് (63) അന്തരിച്ചു. ഭാര്യ: പുത്തൻപുരക്കൽ സാറ. മക്കൾ: ഷമീന, ഷാനിഫ്. മരുമക്കൾ: ബഷീർ തുറക്കിലേരി
(കുയ്തേരി), മുഹ്സിന. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, പരേതനായ അബ്ദുറഹ്മാൻ, ബിയ്യാത്തു, ആയിഷു.
മയ്യിത്ത് നമസ്കാരം രാവിലെ 11 മണിക്ക് നമ്പ്യത്താംകുണ്ട് ജുമാമസ്ജിദിൽ