Tag: Breaking News

സ്ത്രീവിരുദ്ധ പരാമര്‍ശം; ആര്‍എംപിഐ നേതാവിന്റെ പ്രസംഗം വിവാദത്തില്‍

ആര്‍എംപിഐ നേതാവ് കെ.എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം

കോഴിക്കോട്: വടകരയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.കെ.ശൈലജക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി വിവാദത്തിലായ ആര്‍എംപിഐ നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്‌കൂട്ടറിലെത്തിയ സംഘം തേഞ്ഞിപ്പലം ഒലിപ്രം കടവിലെ ...

മോദിയുടെ ഗ്യാരണ്ടിക്ക് ബദലുമായി ആംആദ്മി

മോദിയുടെ ഗ്യാരണ്ടിക്ക് ബദലുമായി ആംആദ്മി

ന്യൂ​ഡ​ൽ​ഹി: മോ­​ദി­​യു­​ടെ ഗാ­​ര­​ണ്ടി­​ക്ക് ബ­​ദ­​ലു­​മാ­​യി ആം­​ആ­​ദ്­​മി­​ പാ​ര്‍­​ട്ടി. ഡ​ല്‍­​ഹി മു­​ഖ്യ­​മ­​ന്ത്രി അ­​ര­​വി­​ന്ദ് കേ­​ജ­​രി­​വാ​ള്‍ പ​ത്ത് ഗാ­​ര­​ണ്ടി­​ക​ള്‍ മാ­​ധ്യ­​മ­​ങ്ങ​ള്‍­​ക്ക് മു­​ന്നി​ല്‍ അ­​വ­​ത­​രി­​പ്പി​ച്ചു. ഇ­​ന്ത്യാ­​സ​ഖ്യം അ­​ധി­​കാ­​ര­​ത്തി​ല്‍ വ­​ന്നാ​ല്‍ ഈ ​വാ­​ഗ്­​ദാ­​ന­​ങ്ങ​ള്‍ ...

സിപിഎമ്മിന്റെ വര്‍ഗീയ പ്രചരണത്തിനു പിന്നില്‍ തോല്‍വി ഭയം: വി.ഡി.സതീശന്‍

സിപിഎമ്മിന്റെ വര്‍ഗീയ പ്രചരണത്തിനു പിന്നില്‍ തോല്‍വി ഭയം: വി.ഡി.സതീശന്‍

വടകര: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സിപിഎം വര്‍ഗീയ പ്രചാരണങ്ങള്‍ തുടരുന്നത് തോല്‍വി ഭയന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശന്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇതായിരിക്കും അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ...

നിരന്തര നവീകരണത്തിനുള്ള പ്രേരണയാവണം നിരൂപണം: എം. മുകുന്ദന്‍

നിരന്തര നവീകരണത്തിനുള്ള പ്രേരണയാവണം നിരൂപണം: എം. മുകുന്ദന്‍

വടകര: എഴുത്തുകാരെ നിരന്തരമായ നവീകരണത്തിന് പ്രേരിപ്പിക്കുകയാണ് നിരൂപണത്തിന്റെ ധര്‍മമെന്ന് എം.മുകന്ദന്‍ അഭിപ്രായപ്പെട്ടു. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപകനും ചിന്തകനുമായ ഡോ.പി.പവിത്രന്റെ വിരമിക്കലിനോടനുബന്ധമായി സുഹൃദ്‌സംഘം വടകരയില്‍ ഒരുക്കിയ 'പി. ...

എല്ലാ അഴിമതിക്കാരും ബിജെപിയിലെന്ന് കെജ്രിവാള്‍

എല്ലാ അഴിമതിക്കാരും ബിജെപിയിലെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി ഹനുമാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ...

ദുരൂഹ മരണങ്ങള്‍ നാടിന്റെ ഉറക്കം കെടുത്തുന്നു

അഴിയൂര്‍: മാഹി-അഴിയൂര്‍ അതിര്‍ത്തിയിലെ ദുരൂഹ മരണങ്ങള്‍ നാടിന്റെ ഉറക്കം കെടുത്തുന്നു. അടുത്തിടെയുണ്ടായ മൂന്ന് ദുരൂഹമരണത്തിലും ഇനിയും വ്യക്തത വന്നില്ല. മാര്‍ച്ച് 26-ന് മാഹി റെയില്‍വേസ്റ്റേഷനില്‍ നിര്‍മാണം നടക്കുന്ന ...

ആഞ്ഞടിച്ച് ഇന്ത്യാ സഖ്യം; ജനം മറുപടി നല്‍കുമെന്ന് രാഹുല്‍ഗാന്ധി

അരവിന്ദ് കെജ്രിവാളിന് ജൂ​ണ്‍ ഒ​ന്ന് വ​രെ ​ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: തിഹാർ ജയിലിൽ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂൺ 1 വരെയാണ് കെജ്രിവാളിന്  ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും ...

പാനൂരിലെ അരുംകൊല: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

പാനൂരിലെ അരുംകൊല: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

ത­​ല­​ശേ­​രി: പാ­​നൂ​ര്‍ വി­​ഷ്­​ണു­​പ്രി­​യ വ­​ധ­​ക്കേ­​സി​ല്‍ പ്ര­​തി ശ്യാം­​ജി­​ത്ത് കു­​റ്റ­​ക്കാ­​ര­​നെ­​ന്ന് കോ­​ട​തി. ത­​ല­​ശേ­​രി അ­​ഡീ­​ഷ­​ണ​ല്‍ ജി​ല്ലാ സെ­​ഷ​ന്‍­​സ് കോ­​ട­​തി­​യു­​ടേ­​താ­​ണ് വി​ധി.​  അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി എ.​വി.­​മൃ­​ദു­​ല­​യാ­​ണ് കേ­​സ് ...

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; രണ്ടു പേര്‍ പിടിയില്‍

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; രണ്ടു പേര്‍ പിടിയില്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടു പേരെ കൊയിലാണ്ടി പോലീസ് കൈയോടെ പിടികൂടി. കൂത്താളി ആയിഷ മന്‍സില്‍ അബ്ദുള്ള മനാഫ് (26), ...

കാഫിര്‍ പ്രയോഗം: വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി തേടി യുഡിവൈഎഫ് മാര്‍ച്ച്

കാഫിര്‍ പ്രയോഗം: വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി തേടി യുഡിവൈഎഫ് മാര്‍ച്ച്

വടകര: കാഫിര്‍ എന്ന പേരില്‍ വ്യാജസന്ദേശം നിര്‍മിച്ച് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിവൈഎഫ് പ്രവര്‍ത്തകര്‍ റൂറല്‍ എസ്പി ഓഫീസ് മാര്‍ച്ച് ...

Page 1 of 43 1 2 43

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS

You cannot copy content of this page