വിദേശം

You can add some category description here.

വിവാദങ്ങള്‍ക്കിടെ കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മാണകമ്പനി

വിവാദങ്ങള്‍ക്കിടെ കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മാണകമ്പനി

ന്യൂഡല്‍ഹി: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ 'ആസ്ട്രാസെനേക്ക'. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും...

മസ്‌കത്തിൽനിന്നു നാട്ടിലേക്കുള്ള മധ്യേ വടകര സ്വദേശി വിമാനത്തിൽ മരിച്ചു

മസ്‌കത്തിൽനിന്നു നാട്ടിലേക്കുള്ള മധ്യേ വടകര സ്വദേശി വിമാനത്തിൽ മരിച്ചു

മസ്‌കത്ത്: ഒമാനിൽ നിന്നു നാട്ടിലേക്കുള്ള മധ്യേ വടകര സ്വദേശി വിമാനത്തിൽ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിനു സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദൻ (42) ആണ്...

ഇ​റാ​ന്‍ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി നാ​ട്ടി​ലെ​ത്തി

ഇ​റാ​ന്‍ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി നാ​ട്ടി​ലെ​ത്തി

കൊച്ചി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി തൃശൂർ വെളുത്തൂർ സ്വദേശി ആ​ൻ ടെ​സാ ജോ​സ​ഫ് (24) നാ​ട്ടി​ലെ​ത്തി. ക​പ്പ​ലി​ൽ അ​വ​ശേ​ഷി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ...

ഖത്തറിൽ തടവിലായ മലയാളി ഉൾപ്പെടെ എട്ട്  ഇന്ത്യൻ മുൻ നാവികർക്ക് ​മോചനം

ഖത്തറിൽ തടവിലായ മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യൻ മുൻ നാവികർക്ക് ​മോചനം

ന്യൂഡൽഹി: ഒന്നര വർഷത്തോളമായി ഖത്തറിൽ തടവിലായിരുന്ന മലയാളി ഉൾപ്പെടെ എട്ട്  ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥർക്ക് ​മോചനം. മോചിതരായവരിൽ ഏഴുപേർ ​തിങ്കളാഴ്ച പുലർച്ചെ​യോടെ ന്യൂഡൽഹിയി​ൽ തിരിച്ചെത്തിയതായി ഇന്ത്യൻ...

യുദ്ധത്തില്‍ ഉറ്റവര്‍ നഷ്ടമായ പലസ്തീന്‍ മാധ്യമപ്രവര്‍ത്തകന് കേരള മീഡിയ അക്കാദമി പുരസ്‌കാരം

യുദ്ധത്തില്‍ ഉറ്റവര്‍ നഷ്ടമായ പലസ്തീന്‍ മാധ്യമപ്രവര്‍ത്തകന് കേരള മീഡിയ അക്കാദമി പുരസ്‌കാരം

തിരുവനന്തപുരം: പലസ്തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടിട്ടും ജോലിയില്‍ മുഴുകിയിരിക്കുന്ന പലസ്തീന്‍ മാധ്യമപ്രവര്‍ത്തകന് കേരള മീഡിയ അക്കാദമി പുരസ്‌കാരം. അല്‍ ജസീറയുടെ ഗാസ ബ്യൂറോ...

വടകര സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു

  വടകര: ജില്ല ആശുപത്രിക്ക് സമീപം പറമ്പത്ത് മീത്തല്‍ സതീശന്‍ (56) ഹൃദയാഘാതത്തെ തുടര്‍ന്നു ബഹ്‌റൈനില്‍ അന്തരിച്ചു. മുന്‍ സംസ്ഥാന സ്‌കൂള്‍ വോളി ബോള്‍ ടീം അംഗവും...

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS

You cannot copy content of this page