പ്രാദേശികം

You can add some category description here.

ദുരൂഹ മരണങ്ങള്‍ നാടിന്റെ ഉറക്കം കെടുത്തുന്നു

അഴിയൂര്‍: മാഹി-അഴിയൂര്‍ അതിര്‍ത്തിയിലെ ദുരൂഹ മരണങ്ങള്‍ നാടിന്റെ ഉറക്കം കെടുത്തുന്നു. അടുത്തിടെയുണ്ടായ മൂന്ന് ദുരൂഹമരണത്തിലും ഇനിയും വ്യക്തത വന്നില്ല. മാര്‍ച്ച് 26-ന് മാഹി റെയില്‍വേസ്റ്റേഷനില്‍ നിര്‍മാണം നടക്കുന്ന...

കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

പേരാമ്പ്ര: മാമ്പള്ളി കനാലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കിഴക്കന്‍ പേരാമ്പ്രയിലെ വാഴയില്‍ മീത്തല്‍ ഗംഗാധരന്റെ മകന്‍ യദു (24) ആണ് മരിച്ചത്. ഇയാള്‍ക്കായി ഇന്നലെ...

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; രണ്ടു പേര്‍ പിടിയില്‍

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; രണ്ടു പേര്‍ പിടിയില്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടു പേരെ കൊയിലാണ്ടി പോലീസ് കൈയോടെ പിടികൂടി. കൂത്താളി ആയിഷ മന്‍സില്‍ അബ്ദുള്ള മനാഫ് (26),...

അന്വേഷണത്തില്‍ വഴിത്തിരിവ്; അച്ഛന്റെ മരണം കൊലപാതകം, മകന്‍ അറസ്റ്റില്‍

അന്വേഷണത്തില്‍ വഴിത്തിരിവ്; അച്ഛന്റെ മരണം കൊലപാതകം, മകന്‍ അറസ്റ്റില്‍

ബാലുശേരി: എകരൂല്‍ നീരിറ്റി പറമ്പില്‍ ദേവദാസന്റെ (60) മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വഴിത്തിരിവ്. പോലീസ് നടത്തിയ മികവാര്‍ന്ന അന്വേഷണം വഴിത്തിരിവിലെത്തിയതോടെ മകന്‍ അറസ്റ്റിലായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ്...

കാഫിര്‍ പ്രയോഗം: വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി തേടി യുഡിവൈഎഫ് മാര്‍ച്ച്

കാഫിര്‍ പ്രയോഗം: വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി തേടി യുഡിവൈഎഫ് മാര്‍ച്ച്

വടകര: കാഫിര്‍ എന്ന പേരില്‍ വ്യാജസന്ദേശം നിര്‍മിച്ച് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിവൈഎഫ് പ്രവര്‍ത്തകര്‍ റൂറല്‍ എസ്പി ഓഫീസ് മാര്‍ച്ച്...

സിപിഎമ്മിന്റേത് വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം: ഡോ.എം.കെ.മുനീര്‍

സിപിഎമ്മിന്റേത് വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം: ഡോ.എം.കെ.മുനീര്‍

വടകര: സിപിഎമ്മിന്റേത് ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ചും കലഹിപ്പിച്ചും നിര്‍ത്താനുള്ള വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയമാണെന്ന് ഡോ.എം.കെ.മുനീര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. തലശ്ശേരി കലാപം മുതല്‍ ടി.പി ചന്ദ്രശേഖരന്‍ വധം വരെയുള്ള...

ഷോക്കേറ്റു വീണ തൊഴിലാളിക്ക് ഇത് പുനര്‍ജന്മം; രക്ഷകനായ കെഎസ്ഇബി ഓവര്‍സിയര്‍ക്ക് ആദരം

ഷോക്കേറ്റു വീണ തൊഴിലാളിക്ക് ഇത് പുനര്‍ജന്മം; രക്ഷകനായ കെഎസ്ഇബി ഓവര്‍സിയര്‍ക്ക് ആദരം

വടകര: ഷോക്കേറ്റു വീണ തൊഴിലാളിക്ക് ഇത് പുനര്‍ജന്മം. കെഎസ്ഇബി ഓവര്‍സിയറുടെ അവസരോചിതമായ ഇടപെടല്‍ തൊഴിലാളിക്കു തുണയായി. ഇന്ന് ഉച്ചയോടെ വടകര കോണ്‍വെന്റ് റോഡില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര നവീകരിക്കുന്ന...

വെസ്റ്റ് നൈല്‍ പനി: ആശങ്ക വേണ്ടെന്ന് കലക്ടര്‍

കോഴിക്കോട്: ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വ്യക്തമാക്കി.  കൊതുകു പരത്തുന്ന രോഗമായ വെസ്റ്റ് നൈല്‍...

വടകരയില്‍ യുഡിഎഫ് നടത്തിയത് വില കുറഞ്ഞ വര്‍ഗീയ പ്രചരണം: എളമരം കരീം

വടകരയില്‍ യുഡിഎഫ് നടത്തിയത് വില കുറഞ്ഞ വര്‍ഗീയ പ്രചരണം: എളമരം കരീം

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫ് വിലകുറഞ്ഞ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ വടകരയില്‍ എല്‍ഡിഎഫ്...

കടമേരിയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

കടമേരിയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

ആയഞ്ചേരി: കടമേരി എംയുപി സ്‌കൂള്‍ അധ്യാപിക മാഷിദ അബ്ദുല്‍ മജീദ് (32) കുഴഞ്ഞു വീണു മരിച്ചു. കടമേരി കാമിച്ചേരിയിലെ വീട്ടില്‍ ഉച്ചയോടെ കുഴഞ്ഞുവീണ മാഷിദയെ ഉടന്‍ ആശുപത്രിയില്‍...

Page 1 of 28 1 2 28

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS

You cannot copy content of this page