സാംസ്‌കാരികം

You can add some category description here.

നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു

തിരുവനന്തപുരം:  നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടി കനകലത (63)​ അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഭിനയരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ മലയാളത്തിലും തമിഴിലും സജീവമായിരുന്നു കനകലത....

സംവിധായകൻ ഹരികുമാർ അന്തരിച്ചു

സംവിധായകൻ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം: നാല് പതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായി നിലകൊണ്ട സംവിധായകൻ ഹരികുമാർ അന്തരിച്ചു. 70 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....

റംസാന്‍: പള്ളികള്‍ സജ്ജം, വിശ്വാസികള്‍ ഒരുങ്ങി

റംസാന്‍ 20 പിന്നിട്ടു; പള്ളികള്‍ പ്രാര്‍ഥനാ മുഖരിതം

കനത്ത വെയിലില്‍ അതിനേക്കാള്‍ കഠിനമായ വ്രതത്തിലാണ് വിശ്വാസികള്‍. പുണ്യങ്ങളുടെ പൂക്കാലമായ റംസാന്റെ 20 നാളുകള്‍ പിന്നിട്ടതോടെ അവസാനപത്തിന്റെ പവിത്രതയിലാണ് ഇവര്‍. ദിനങ്ങള്‍ പ്രാര്‍ഥനാനിരതം. പുണ്യദിനത്തില്‍ ചെയ്യേണ്ട കര്‍മങ്ങളെ...

രാഷ്ട്രീയ ഇടപെടലില്‍ അമര്‍ഷം; സി.രാധാകൃഷ്ണന്‍ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചു

രാഷ്ട്രീയ ഇടപെടലില്‍ അമര്‍ഷം; സി.രാധാകൃഷ്ണന്‍ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചു

  കൊച്ചി: പ്രമുഖ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ കേന്ദ്ര സാഹിത്യ അക്കാദമി എമിനന്റ് അംഗത്വം രാജിവെച്ചു. അക്കാദമിയിലേക്ക് രാഷ്ട്രീയനേതാക്കള്‍ ഇടപെടുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. രാജി വെക്കുന്നതായി അറിയിച്ച്...

ചൂട്ട് സിനിമയിലെ പാട്ടുകള്‍ വൈറലാകുന്നു

ചൂട്ട് സിനിമയിലെ പാട്ടുകള്‍ വൈറലാകുന്നു

വടകര: വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൂം സിനിമാസ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ചൂട്ട് സിനിമയിലെ പാട്ടുകള്‍ ആസ്വാദക ശ്രദ്ധ നേടുന്നു. എ.കെ.രഞ്ജിത്ത് രചനയും സമദ് അമ്മാസ് സംഗീതവും നിര്‍വഹിച്ച ഗാനങ്ങള്‍...

മണിയൂരിലെ കോണ്‍ഗ്രസിന്റെ 100 വര്‍ഷ ചരിത്രം; പുസ്തക പ്രകാശനം മൂന്നിന്

മണിയൂരിലെ കോണ്‍ഗ്രസിന്റെ 100 വര്‍ഷ ചരിത്രം; പുസ്തക പ്രകാശനം മൂന്നിന്

വടകര: മണിയൂരിലെ കോണ്‍ഗ്രസിന്റെ 100 വര്‍ഷത്തെ ചരിത്രം പുസ്തക രൂപത്തില്‍. ഗ്രന്ഥത്തിന്റെ പ്രകാശനം മാര്‍ച്ച് മൂന്ന് ഞായറാഴ്ച വൈകുന്നേരം മൂന്നിന് കുറുന്തോടി യുപി സ്‌കൂള്‍ ഹാളില്‍ നടക്കുമെന്ന്...

ഗസൽ മാന്ത്രികൻ പങ്കജ് ഉദാസ് അന്തരിച്ചു

ഗസൽ മാന്ത്രികൻ പങ്കജ് ഉദാസ് അന്തരിച്ചു

മുംബൈ: ഗസല്‍ മാന്ത്രികന്‍ പങ്കജ് ഉദാസ് (72) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്താല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. മകള്‍ നയാബ്...

അക്ബര്‍ കക്കട്ടിലിന് ഹൃദയത്തില്‍ സ്മാരകം ഒരുക്കി സഹൃദയര്‍

അക്ബര്‍ കക്കട്ടിലിന് ഹൃദയത്തില്‍ സ്മാരകം ഒരുക്കി സഹൃദയര്‍

വട്ടോളി: മലയാളത്തിന്റെ പ്രിയ കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍ വിട പറഞ്ഞിട്ട് ഫിബ്രവരി 17 ന് എട്ട് വര്‍ഷം തികയുന്നു. അക്ബര്‍ കക്കട്ടിലിന് ജന്മനാട്ടില്‍ ഉചിതമായ സ്മാരകം ഒരുക്കണമെന്ന്...

പി.ടി.അബ്ദുറഹിമാന്‍ പുരസ്‌കാരം റഫീക്ക് അഹമ്മദിന്

പി.ടി.അബ്ദുറഹിമാന്‍ പുരസ്‌കാരം റഫീക്ക് അഹമ്മദിന്

വടകര: കവിയും ഗാനരചയിതാവും മാപ്പിളപ്പാട്ട് സാഹിത്യശാഖയിലെ വേറിട്ട വ്യക്തിത്വവുമായിരുന്ന പി.ടി.അബ്ദുറഹിമാന്റെ സ്മരണക്കായി വടകര എഫാസ് നല്‍കിവരുന്ന പുരസ്‌കാരം ഈ വര്‍ഷം കവി, നോവലെഴുത്തുകാരന്‍, ചലച്ചിത്രഗാനരചയിതാവ് എന്നീ മേഖലകളില്‍...

വിദ്യാലയത്തിലാകെ ഹെര്‍ഷല്‍ ദീപ്‌തെയുടെ ചിത്രങ്ങള്‍; വേറിട്ട പ്രദര്‍ശനത്തിനു വേദിയായി പുത്തൂര്‍ സ്‌കൂള്‍

വടകര: പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇന്ന് വേറിട്ടൊരു ചിത്രപ്രദര്‍ശനത്തിനു വേദിയായി. ഇവിടെ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥി ഹെര്‍ഷല്‍ ദീപ്‌തെ വരച്ച 4000ത്തില്‍ പരം...

Page 1 of 3 1 2 3

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS

You cannot copy content of this page