കേരളം

You can add some category description here.

ജസ്ന തിരോധാനം: പുനഃരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ജസ്ന തിരോധാനം: പുനഃരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: ജസ്ന തിരോധന കേസിൽ കോടതി പുനരന്വേഷണം  പ്രഖ്യാപിച്ചു. പിതാവ് ജയിംസ് ജോസഫ്  നൽകിയ ഹർജിയിലാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ   ഉത്തരവ്. ജെയിംസ് ജോസഫ് സീൽ...

പാനൂരിലെ അരുംകൊല: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

പാനൂരിലെ അരുംകൊല: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

ത­​ല­​ശേ­​രി: പാ­​നൂ​ര്‍ വി­​ഷ്­​ണു­​പ്രി­​യ വ­​ധ­​ക്കേ­​സി​ല്‍ പ്ര­​തി ശ്യാം­​ജി­​ത്ത് കു­​റ്റ­​ക്കാ­​ര­​നെ­​ന്ന് കോ­​ട​തി. ത­​ല­​ശേ­​രി അ­​ഡീ­​ഷ­​ണ​ല്‍ ജി​ല്ലാ സെ­​ഷ​ന്‍­​സ് കോ­​ട­​തി­​യു­​ടേ­​താ­​ണ് വി​ധി.​  അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി എ.​വി.­​മൃ­​ദു­​ല­​യാ­​ണ് കേ­​സ്...

ഹയർസെക്കൻഡറി: 78.69 ശതമാനം വിജയം

ഹയർസെക്കൻഡറി: 78.69 ശതമാനം വിജയം

തിരുവനന്തപുരം:  ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. 3,74, 755 പേർ പരീക്ഷയെഴുതിയതിൽ 2, 94, 888 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി....

ദൃശ്യം പകര്‍ത്തുന്നതിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി.മുകേഷിന് ദാരുണാന്ത്യം

ദൃശ്യം പകര്‍ത്തുന്നതിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി.മുകേഷിന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷ് (34) അന്തരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വെച്ചായിരുന്നു ആക്രമണം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം...

വരവില്‍ കവിഞ്ഞ സ്വത്ത്; മുന്‍ ആര്‍ടിഒയ്ക്ക് ഒരു വര്‍ഷം തടവും 37 ലക്ഷം രൂപ പിഴയും

  കോഴിക്കോട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ആര്‍ടിഒയ്ക്ക് ഒരു വര്‍ഷം തടവും 37 ലക്ഷം രൂപ പിഴയും വിധിച്ചു. മുന്‍ കോഴിക്കോട്...

മു­​ഖ്യ­​മ­​ന്ത്രി​ക്കും മ­​ക​ള്‍­​ക്കുമെതിരെ വി­​ജി­​ല​ന്‍​സ് അ­​ന്വേ­​ഷ­​ണ­​മി​ല്ല; മാ​ത്യു കു­​ഴ​ല്‍­​നാ​ട­​ന്‍റെ ഹ​ര്‍­​ജി കോടതി ത­​ള്ളി

മു­​ഖ്യ­​മ­​ന്ത്രി​ക്കും മ­​ക​ള്‍­​ക്കുമെതിരെ വി­​ജി­​ല​ന്‍​സ് അ­​ന്വേ­​ഷ­​ണ­​മി​ല്ല; മാ​ത്യു കു­​ഴ​ല്‍­​നാ​ട­​ന്‍റെ ഹ​ര്‍­​ജി കോടതി ത­​ള്ളി

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച  ഹര്‍ജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ഹര്‍ജി തള്ളി​യ​ത്. ...

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്

കൊയിലാണ്ടി: പുറംകടലിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണ് ബോട്ടിലുള്ളത്. ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന്...

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസ്‌

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസ്‌

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും ബാ​ലു​ശേ​രി എം​എ​ൽ​എ സ​ച്ചി​ൻ​ദേ​വും ഉ​ൾ​പ്പ​ടെ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു. ബ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ പ​രി​ശോ​ധി​ച്ച്...

സ്‌കൂളുകള്‍ ജൂണ്‍ 3 ന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

  തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം....

താനൂ‌ർ കസ്റ്റഡി മരണം: പ്രതികളായ നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

താനൂ‌ർ കസ്റ്റഡി മരണം: പ്രതികളായ നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

മലപ്പുറം: താനൂരിൽ താമിർ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട കേസിൽ നാല് പൊലീസുകാ‌ർ അറസ്റ്റിൽ. ഇന്ന് പുല‌ർച്ചയോടെയാണ് ഉദ്യോഗസ്ഥരെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. സീനിയർ...

Page 1 of 18 1 2 18

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS

You cannot copy content of this page