യുഡിഎഫിന്റെ വര്‍ഗീയ പ്രചരണം: എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ നടത്തി

യുഡിഎഫിന്റെ വര്‍ഗീയ പ്രചരണം: എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ നടത്തി

തൂണേരി: വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വീകരിച്ച വര്‍ഗീയ പ്രചരണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് തൂണേരിയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജന...

വട്ടോളി പാട്ടിക്കുനി മാതു അന്തരിച്ചു

വട്ടോളി പാട്ടിക്കുനി മാതു അന്തരിച്ചു

വട്ടോളി: പാട്ടിക്കുനി മാതു (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍. മക്കള്‍: രാജന്‍, ദേവി, രവീന്ദ്രന്‍. മരുമക്കള്‍: ബീന, ബിന്ദു, പരേതനായ ചാത്തു.

കക്കട്ടിൽ താഴെപ്പന്തല്ലൂർ സ്നേഹരാജൻ അന്തരിച്ചു

കക്കട്ടിൽ താഴെപ്പന്തല്ലൂർ സ്നേഹരാജൻ അന്തരിച്ചു

കക്കട്ടിൽ: താഴെപ്പന്തലൂർ (അമ്മച്ചി കണ്ടിയിൽ) സ്നേഹരാജൻ (62) അന്തരിച്ചു. ഭാര്യ: ആശാലത. മകൾ: ആര്യ സ്നേഹരാജൻ (ബംഗ്ലൂർ). അച്ഛൻ: പരേതനായ രാമകൃഷ്ണഗുരുസ്വാമി (കുന്നുമ്മൽ അയ്യപ്പഭജനമഠ). അമ്മ:  രാധ....

18,19 തിയതികളില്‍ ജനപങ്കാളിത്തത്തോടെ ശുചീകരണം

18,19 തിയതികളില്‍ ജനപങ്കാളിത്തത്തോടെ ശുചീകരണം

കോഴിക്കോട്: ജില്ലയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം മെയ് 20 നകം പൂര്‍ത്തീകരിക്കാന്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും...

വിജയക്കുതിപ്പില്‍ ജിവിഎച്ച്എസ്എസ് മടപ്പളളി

വിജയക്കുതിപ്പില്‍ ജിവിഎച്ച്എസ്എസ് മടപ്പളളി

മടപ്പള്ളി: കലാ കായിക മേളകള്‍ക്കൊപ്പം ഹയര്‍സെക്കന്ററി പരീക്ഷയിലും മടപ്പള്ളി ജിവിഎച്ച്എസ്എസ് വിജയക്കുതിപ്പ് തുടരുന്നു. 42 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മുഴുവന്‍ വിഷയങ്ങളിലും എ...

അധിക്ഷേപ പരാമര്‍ശം: വനിതകള്‍ പ്രകടനം നടത്തി

അധിക്ഷേപ പരാമര്‍ശം: വനിതകള്‍ പ്രകടനം നടത്തി

നാദാപുരംറോഡ്: കെ.കെ.ശൈലജയെയും നടിമഞ്ജു വാര്യരെയും അധിക്ഷേപിച്ച ആര്‍എംപിഐ നേതാവ് കെ.എസ്.ഹരിഹരനെതിരെ വനിതാ പ്രതിഷേധം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ വനിതകള്‍ നാദാപുരം റോഡില്‍ പ്രകടനം നടത്തി.

കാര്‍ത്തികപ്പള്ളി വണ്ണാന്റവിട മാതു അന്തരിച്ചു

കാര്‍ത്തികപ്പള്ളി വണ്ണാന്റവിട മാതു അന്തരിച്ചു

കാര്‍ത്തികപ്പള്ളി: വണ്ണാന്റവിട മാതു (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: ലീല, രാജന്‍, അശോകന്‍, ശോഭ, ചന്ദ്രന്‍, നിര്‍മല, രഘു കുമാര്‍. മരുമക്കള്‍: കണ്ണന്‍, കവിത,...

കാഫിര്‍ പ്രചരണം: യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ റൂറല്‍ എസ്പിക്ക് വീണ്ടും പരാതി

കാഫിര്‍ പ്രചരണം: യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ റൂറല്‍ എസ്പിക്ക് വീണ്ടും പരാതി

വടകര: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനു തലേന്ന് പ്രചരിപ്പിച്ച 'കാഫിര്‍' സ്‌ക്രീന്‍ഷോട്ടിന് പിന്നിലുള്ള യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട്, ആരോപണ വിധേയന്‍ വീണ്ടും റൂറല്‍ എസ്പിക്ക് പരാതി നല്‍കി....

കെ.എസ്.ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: സിഐടിയു പ്രകടനം നടത്തി

കെ.എസ്.ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: സിഐടിയു പ്രകടനം നടത്തി

വടകര: ആര്‍എംപിഐ നേതാവ് കെ.എസ്.ഹരിഹരന്‍ കെ.കെ.ശൈലജ എംഎല്‍എക്കും സിനിമാ താരം മഞ്ജു വാര്യര്‍ക്കും എതിരായി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സിഐടിയു ഏരിയ കമ്മിറ്റി നേതൃത്വത്തില്‍...

മീത്തലെ മുക്കാളി അടിപ്പാത നിലനിര്‍ത്തണം; പ്രക്ഷോഭം ശക്തമാക്കും

മീത്തലെ മുക്കാളി അടിപ്പാത നിലനിര്‍ത്തണം; പ്രക്ഷോഭം ശക്തമാക്കും

മുക്കാളി: മീത്തലെ മുക്കാളിയിലെ അടിപ്പാത നിലനിര്‍ത്തണമെന്ന ആവശ്യവുമായി ജനങ്ങള്‍ പ്രക്ഷോഭത്തിന്. ചോമ്പാല്‍ ഹാര്‍ബര്‍, സിഎസ്‌ഐ മുള്ളര്‍ വിമന്‍സ് കോളേജ്, ബിഇഎം യുപി സ്‌കൂള്‍, ചോമ്പാല ബീച്ചുമ്മാ ജുമാ...

Page 1 of 394 1 2 394

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS

You cannot copy content of this page