ദേശീയം

You can add some category description here.

എല്ലാ അഴിമതിക്കാരും ബിജെപിയിലെന്ന് കെജ്രിവാള്‍

എല്ലാ അഴിമതിക്കാരും ബിജെപിയിലെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി ഹനുമാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ...

ആഞ്ഞടിച്ച് ഇന്ത്യാ സഖ്യം; ജനം മറുപടി നല്‍കുമെന്ന് രാഹുല്‍ഗാന്ധി

അരവിന്ദ് കെജ്രിവാളിന് ജൂ​ണ്‍ ഒ​ന്ന് വ​രെ ​ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: തിഹാർ ജയിലിൽ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂൺ 1 വരെയാണ് കെജ്രിവാളിന്  ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും...

പടക്കനിർമാണ ശാലയിൽ വൻ സ്‌ഫോടനം; എട്ടുമരണം

പടക്കനിർമാണ ശാലയിൽ വൻ സ്‌ഫോടനം; എട്ടുമരണം

ചെന്നൈ: ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. 12 പേ‌ർക്ക് പരിക്കേറ്റു. അഞ്ച് സ്‌ത്രീകളും...

പരാമര്‍ശം വിവാദമായി; ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് സാം പിട്രോഡ

പരാമര്‍ശം വിവാദമായി; ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് സാം പിട്രോഡ

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് സാം പിട്രോഡ. മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ദി സ്റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തിനിടെ പിട്രോഡ...

കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കന്യാകുമാരി: കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവര്‍. തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്വേലി സ്വദേശി ഗായത്രി,...

രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മത്സരിക്കുന്നു;  പത്രിക നല്‍കി

രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മത്സരിക്കുന്നു; പത്രിക നല്‍കി

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. ഇന്ന് ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍...

ജമ്മുകശ്മീരിൽ മലയാളി വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ടു; നാദാപുരം സ്വദേശിക്ക് ദാരുണാന്ത്യം

ജമ്മുകശ്മീരിൽ മലയാളി വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ടു; നാദാപുരം സ്വദേശിക്ക് ദാരുണാന്ത്യം

ദില്ലി: ജമ്മുകശ്മീരിലെ ബെനി ഹാളിൽ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. നാദാപുരം സ്വദേശി സഫ്വാൻ പി.പി (23) ആണ് മരിച്ചത്. അപകടത്തിൽ...

ആദ്യഘട്ടത്തില്‍ 62.37 ശതമാനം പോളിംഗ്

ആദ്യഘട്ടത്തില്‍ 62.37 ശതമാനം പോളിംഗ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴ് വരെ 62.37 പോളിങ് രേഖപ്പെടുത്തി. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്....

മാഹിയില്‍ പോളിംഗ് തുടങ്ങി; ബൂത്തുകള്‍ നിയന്ത്രിക്കുന്നത് വനിതകള്‍

മാഹിയില്‍ പോളിംഗ് തുടങ്ങി; ബൂത്തുകള്‍ നിയന്ത്രിക്കുന്നത് വനിതകള്‍

മാഹി: ഒന്നാം ഘട്ടത്തില്‍പെട്ട പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ പോളിംഗ് തുടങ്ങി. ഇതിന്റെ ഭാഗമായ മാഹിയിലും രാവിലെ പോളിംഗ് ആരംഭിച്ചു.  മാഹിയില്‍ ആകെ 31,038 വോട്ടര്‍മാരാണുള്ളത്. ഇവിടത്തെ 31...

ബി.ജെ.പി അഴിമതിയുടെ വെയർഹൗസ്; പാർട്ടി തീരുമാനിച്ചാൽ അമേത്തിയിൽ മത്സരിക്കുമെന്നും രാഹുൽ ഗാന്ധി

ദില്ലി: അമേഠിയില്‍ ഇക്കുറി മത്സരിക്കുമോയെന്നതില്‍ ഒടുവിൽ മൗനം വെടിഞ്ഞ് രാഹുല്‍ ഗാന്ധി. പാര്‍ട്ടി  പറഞ്ഞാല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് രാഹുല്‍  വ്യക്തമാക്കി. അമേഠിയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ബിജെപിയുടെ...

Page 1 of 8 1 2 8

FOLLOW US

BROWSE BY CATEGORIES

BROWSE BY TOPICS

You cannot copy content of this page