കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് രാജിവെച്ചു by newsdesk June 23, 2026 0 ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് രാജി. രാഷ്ട്രപതി രാജി അംഗീകരിച്ചു....
മട്ടന്നൂരില്‍ യാത്രക്കിടെ ബസ് കത്തിനശിച്ചു; രക്ഷപ്പെട്ടത് ഉംറ തീര്‍ഥാടകര്‍ by newsdesk June 23, 2026 0 കണ്ണൂർ: മട്ടന്നൂർ ശിവപുരത്ത് ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേയ്ക്ക് പോയ ബസ് കത്തി നശിച്ചു. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേയ്ക്ക്...
പൈങ്ങോട്ടായിയില്‍ കുട്ടികള്‍ക്കായി പാര്‍ക്ക് തുറന്നു by newsdesk June 23, 2026 0 ആയഞ്ചേരി: ഹെവന്‍സ് പ്രീ സ്കൂള്‍ പൈങ്ങോട്ടായിയില്‍ കുട്ടികള്‍ക്കായി പണിത കിഡ്സ് പാര്‍ക്കിന്റെ ഉദ്ഘാടനം മഹല്ല് ഖാദിയും ഖുര്‍ആന്‍ പണ്ഡിതനുമായ...
എഎഡബ്ല്യുകെ വടകര യൂനിറ്റിന് പുതിയ കമ്മിറ്റിയായി by newsdesk June 23, 2026 0 വടകര: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്സ് കേരള (എഎഡബ്ല്യുകെ) വാര്‍ഷിക ജനറല്‍ബോഡിയോഗവും കമ്മിറ്റി രൂപീകരണവും വടകര ടൗണ്‍ഹാളില്‍ നടന്നു....
കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന് by newsdesk June 23, 2026 0 വടകര: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി...
ആവേശപ്പോരാട്ടത്തില്‍ നോര്‍വേക്ക് വിജയം; സെനഗല്‍ പുറത്തേക്ക് by newsdesk June 23, 2026 0 ഈസ്റ്റ് റൂതര്‍ഫോഡ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ സെനഗലിനെതിരെ നോര്‍വേയ്ക്ക് ആവേശ ജയം. ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന...
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് by newsdesk June 23, 2026 0 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ...
ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ്; എംബാപ്പെക്ക് ഇരട്ട ഗോള്‍ by newsdesk June 23, 2026 0 ഫിലാഡെല്‍ഫിയ: ഫിഫ ലോകകപ്പിലെ ഐ ഗ്രൂപ്പ് പോരാട്ടത്തില്‍ ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ്. ഫിലാഡെല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത...