പി.പി. വിമല ടീച്ചറെ അനുസ്മരിച്ചു; മോദിയുടെ നീക്കം തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിച്ച് ഭരണം നിലനിര്‍ത്താന്‍: അഡ്വ. പി. ഗവാസ്
കലോത്സവ നഗരിയില്‍ നിയമ അവബോധന പവിലിയന്‍
എടച്ചേരി നോര്‍ത്ത് തയാറത്ത് ജാനകി അന്തരിച്ചു
അന്ത്യദര്‍ശനത്തിന് എത്തിയത് ആയിരങ്ങള്‍; സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് നാടിന്റെ യാത്രാമൊഴി
പ്രകൃതിയോട് ഇണങ്ങി വായന തുടങ്ങാം; ഗ്രന്ഥാലയം തുറന്നു
വി.പി.വാസുവിന് നാടിന്റെ അന്ത്യോപചാരം
വിമുക്തഭടന്റെ നിര്യാണത്തില്‍ അനുശോചിച്ചു
യാത്രക്കിടയില്‍ ബ്രേസ്ലെറ്റ് നഷ്ടപ്പെട്ടു
നാദാപുരത്തെ മൊബൈല്‍ ഷോപ്പ് കവര്‍ച്ച: കേസ് തെളിയിക്കാത്തതില്‍ വ്യാപാരികളില്‍ അമര്‍ഷം
മൊകേരി ഗവ. കോളജില്‍ രണ്ട് പുതിയ കോഴ്സുകള്‍ക്ക് അനുമതി
പാലോടിക്കുന്ന്-മുതുവന റോഡ്: 30 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് തുടക്കമായി

പ്രാദേശികം

You can add some category description here.

പേ​രാ​മ്പ്ര​യി​ലെ അ​നൗ​ൺ​സ്മെ​ന്‍റ് വി​വാ​ദം: ടി.​പി. രാ​മ​കൃ​ഷ്ണ​ന് നോ​ട്ടീ​സ്

പേ​രാ​മ്പ്ര​യി​ലെ അ​നൗ​ൺ​സ്മെ​ന്‍റ് വി​വാ​ദം: ടി.​പി. രാ​മ​കൃ​ഷ്ണ​ന് നോ​ട്ടീ​സ്

കോഴിക്കോട്: പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ടി.പി.രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിന്റ പരാതിയിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ടി.പി.രാമകൃഷ്ണന് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍...

Read more

അനുഗ്രഹം ചൊരിഞ്ഞ് പിഷാരികാവിലമ്മ; കാളിയാട്ടം ഇന്ന്

അനുഗ്രഹം ചൊരിഞ്ഞ് പിഷാരികാവിലമ്മ; കാളിയാട്ടം ഇന്ന്

കൊയിലാണ്ടി: ഭക്തിയിലാറാടിയാണ് വലിയ വിളക്കിന് പര്യവസാനമായത്. പുലര്‍ച്ചെ ഭക്തിസാന്ദ്രമായി വാളകം കൂടി. രാവിലെയും വൈകീട്ടും നടന്ന കാഴ്ചശീവേലി ദര്‍ശിക്കാന്‍ ഭക്തജനങ്ങള്‍ ഒഴുകിയെത്തി. രാത്രി സ്വര്‍ണനെറ്റിപ്പട്ടം കെട്ടിയ...

Read more

ഇടതുപക്ഷം നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നു: മുഖ്യമന്ത്രി-പുറമേരിയില്‍ വന്‍ പുരുഷാരം

ഇടതുപക്ഷം നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നു: മുഖ്യമന്ത്രി-പുറമേരിയില്‍ വന്‍ പുരുഷാരം

പുറമേരി: ആധുനിക കാലത്തിനൊപ്പം കേരളം വളര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള കാലമായിരുന്നു. നടക്കില്ല എന്ന് കരുതിയ...

Read more

സുനിശ്ചിത വിജയത്തിനായി കടലോരത്തൊരു പ്രഭാത നടത്തം

സുനിശ്ചിത വിജയത്തിനായി കടലോരത്തൊരു പ്രഭാത നടത്തം

അഴിയൂര്‍: കെ.കെ.രമയുടെ സുനിശ്ചിത വിജയത്തിനായി കടലോരത്തൊരു പ്രഭാത നടത്തം. യുഡിവൈഎഫ്-റവല്യൂഷണറി യൂത്ത് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മോണിംഗ് വാക്ക് കെ.കെ.രമയും യുത്ത്...

Read more

മുക്കത്ത് വന്‍ മയക്കുമരുന്നു വേട്ട; രണ്ടേമുക്കാല്‍ കിലോ എംഡിഎംഎയുമായി സ്ത്രീയടക്കം രണ്ടു പേര്‍ പിടിയില്‍

മുക്കത്ത് വന്‍ മയക്കുമരുന്നു വേട്ട; രണ്ടേമുക്കാല്‍ കിലോ എംഡിഎംഎയുമായി സ്ത്രീയടക്കം രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: മുക്കത്ത് എംഡിഎംഎയുമായി മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയായ യുവാവിനെയും സ്ത്രീയെയും കോഴിക്കോട് റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. മുക്കത്ത് വ്യാഴാഴ്ച രണ്ടിടങ്ങളിലായി പോലീസ് നടത്തിയ...

Read more

മയ്യഴിയുടെ തുടര്‍ വികസനത്തിന് കോണ്‍ഗ്രസ് വിജയിക്കണം: മുനവ്വറലി തങ്ങള്‍

മയ്യഴിയുടെ തുടര്‍ വികസനത്തിന് കോണ്‍ഗ്രസ് വിജയിക്കണം: മുനവ്വറലി തങ്ങള്‍

അഴിയൂര്‍: പുതുച്ചേരി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാഹി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് വിജയിക്കേണ്ടത് മയ്യഴിയുടെ വികസന തുടര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്...

Read more

പരിസ്ഥിതി സംരക്ഷണത്തില്‍ ഇടപെടാം; ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

പരിസ്ഥിതി സംരക്ഷണത്തില്‍ ഇടപെടാം; ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

വടകര: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന നിയം എര്‍ത്ത് ഇനിഷ്യേറ്റീവ് ഫൗണ്ടേഷന്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും പരിസ്ഥിതി മേഖലയില്‍ പ്രായോഗിക...

Read more

തെരഞ്ഞെടുപ്പ് ഒരുക്കം തകൃതി; വോട്ടിംഗ് മെഷീന്‍ കമ്മീഷനിങ് നടത്തി

തെരഞ്ഞെടുപ്പ് ഒരുക്കം തകൃതി; വോട്ടിംഗ് മെഷീന്‍ കമ്മീഷനിങ് നടത്തി

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനായി വിതരണം ചെയ്യുന്ന ഇവിഎംവിവി പാറ്റ് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. ഓരോ നിയമസഭാ മണ്ഡലത്തിലെയും പ്രത്യേക കേന്ദ്രങ്ങളില്‍...

Read more

പൊതുനിരീക്ഷകരും പോലീസ് നിരീക്ഷകനും പരാതികള്‍ സ്വീകരിക്കും

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുനിരീക്ഷകരും (ജനറല്‍ ഒബ്‌സര്‍വര്‍) പോലീസ് നിരീക്ഷകനും (പോലീസ് ഒബ്‌സര്‍വര്‍) പൊതുജനങ്ങളില്‍നിന്ന് ഉള്‍പ്പെടെ പരാതികള്‍ സ്വീകരിക്കും. കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. ഗസ്റ്റ്...

Read more

കുറ്റ്യാടിക്ക് വേണം തുടര്‍ വികസനം; പ്രൊഫഷണല്‍ മീറ്റ് ശ്രദ്ധേയമായി

കുറ്റ്യാടിക്ക് വേണം തുടര്‍ വികസനം; പ്രൊഫഷണല്‍ മീറ്റ് ശ്രദ്ധേയമായി

വടകര: കുറ്റ്യാടിയുടെ തുടര്‍ വികസനത്തില്‍ പ്രൊഫഷണലുകളെയും കണ്ണി ചേര്‍ത്ത് സ്ഥാനാര്‍ഥി കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ പര്യടനം. പ്രൊഫഷണല്‍ രംഗത്ത് കുറ്റ്യാടിയുടെ സാധ്യതകള്‍ തേടി ഇടതുപക്ഷ യുവജന സംഘടനകളുടെ...

Read more
Page 311 of 379 1 … 310 311 312 … 379