വടകര: ചാനിയംകടവ്-വടകര റൂട്ടിലോടുന്ന ബസില്‍ വടകരയിലേക്ക് യാത്ര ചെയ്യുകയും തുടര്‍ന്ന് വടകര ലിങ്ക് റോഡിലെയും പരിസരത്തെയും വ്യാപാര സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്ത ആളുടെ ഒന്നര പവന്റെ സ്വര്‍ണ ബ്രേസ്ലെറ്റ് നഷ്ടപ്പെട്ടു. കിട്ടുന്നവര്‍ 9745529305 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു.