ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കോഴിക്കോട് കനത്ത കാറ്റ് പ്രതീക്ഷിക്കാം
പി.പി. വിമല ടീച്ചറെ അനുസ്മരിച്ചു; മോദിയുടെ നീക്കം തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിച്ച് ഭരണം നിലനിര്‍ത്താന്‍: അഡ്വ. പി. ഗവാസ്
അഭിഭാഷക പരിഷത്ത് പഠന ശിബിരം
പ്ര​ശ​സ്ത സ്പോ​ർ​ട്സ് ജേ​ണ​ലി​സ്റ്റ് ഭാ​സി മ​ലാ​പ്പ​റ​മ്പ് അ​ന്ത​രി​ച്ചു
പി.പി. വിമല ടീച്ചറെ അനുസ്മരിച്ചു; മോദിയുടെ നീക്കം തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിച്ച് ഭരണം നിലനിര്‍ത്താന്‍: അഡ്വ. പി. ഗവാസ്
കലോത്സവ നഗരിയില്‍ നിയമ അവബോധന പവിലിയന്‍
എടച്ചേരി നോര്‍ത്ത് തയാറത്ത് ജാനകി അന്തരിച്ചു
അന്ത്യദര്‍ശനത്തിന് എത്തിയത് ആയിരങ്ങള്‍; സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് നാടിന്റെ യാത്രാമൊഴി
പ്രകൃതിയോട് ഇണങ്ങി വായന തുടങ്ങാം; ഗ്രന്ഥാലയം തുറന്നു
വി.പി.വാസുവിന് നാടിന്റെ അന്ത്യോപചാരം
വിമുക്തഭടന്റെ നിര്യാണത്തില്‍ അനുശോചിച്ചു

പ്രാദേശികം

You can add some category description here.

നാലാം നാള്‍ ആശ്വാസ വാര്‍ത്തയെത്തി; ട്രക്കിങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യക്കായി തെരച്ചില്‍ തുടരുന്നു

കുടക്: കുടക് മലയില്‍ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ജി.എസ്.ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയിരിക്കുന്നത്. വനമേഖലയില്‍ നിന്നാണ് ശരണ്യയെ കണ്ടെത്തിയത്. ശരണ്യ...

Read more

കെ.പി.കുഞ്ഞമ്മദ് കുട്ടിക്കായി കുടുംബ സദസ്സുകള്‍ സജീവം

കെ.പി.കുഞ്ഞമ്മദ് കുട്ടിക്കായി കുടുംബ സദസ്സുകള്‍ സജീവം

ആയഞ്ചേരി: കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ വിജയം സുനിശ്ചിതമാക്കാന്‍ ആയഞ്ചേരിയില്‍ കുടുംബസദസ്സുകള്‍ സജീവം. അഞ്ച് വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ കുറ്റ്യാടിയില്‍ 1181 കോടിയുടെ വികസനമാണ് അദ്ദേഹം എത്തിച്ചത്. ഈ സാഹചര്യത്തില്‍...

Read more

ജില്ലയില്‍ വനിതകള്‍ നിയന്ത്രിക്കുന്ന 67 ബൂത്തുകള്‍

‘വീട്ടില്‍ വോട്ട്’ ഇന്നുമുതല്‍

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന് ജില്ലയില്‍ വനിതകള്‍ നിയന്ത്രിക്കുന്നത് 67 ബൂത്തുകള്‍. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഏഴും ബാക്കി 12 മണ്ഡലങ്ങളില്‍ അഞ്ച് ബൂത്തുകള്‍ വീതവുമാണ് വനിതകളുടെ...

Read more

വ്യാസ വിദ്യാപീഠം 26ാം വാര്‍ഷികമാഘോഷിച്ചു

വ്യാസ വിദ്യാപീഠം 26ാം വാര്‍ഷികമാഘോഷിച്ചു

കക്കട്ടില്‍: വട്ടോളി വ്യാസ വിദ്യാപീഠം 26ാം വര്‍ഷികാഘോഷം യുവജനോത്സവം, ബാലസാഹിത്യ അവാര്‍ഡ് ജേതാവ് ശ്രീജിത്ത് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. സലിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. ദ്യൂതി...

Read more

അവധിക്കാല ചിത്രരചന പരിശീലനം

അവധിക്കാല ചിത്രരചന പരിശീലനം

വടകര: അവധിക്കാല ചിത്രരചന പരിശീലനത്തിന് നാളെ (തിങ്കള്‍) വടകര ജനത റോഡ് വാട്ടര്‍ ടാങ്കിന് സമീപം തുടക്കമാകും. പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍, അക്ക്രിലിക്, ഓയില്‍ കളര്‍,...

Read more

വടകരയില്‍ ആവേശം പകര്‍ന്ന് ശശി തരൂരിന്റെ റോഡ്‌ഷോ

വടകരയില്‍ ആവേശം പകര്‍ന്ന് ശശി തരൂരിന്റെ റോഡ്‌ഷോ

വടകര: വടകരയിലെ യുഡിഎഫ്-ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ.രമക്കൊപ്പം ശശി തരൂര്‍ എംപിയുടെ റോഡ് ഷോ ആവേശമായി. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും വാഗ്മിയുമായ ശശിതരൂരിനൊപ്പം പത്തനംതിട്ട ജില്ലാ...

Read more

81 സ്ഥാനാര്‍ഥികള്‍ കണക്ക് ഹാജരാക്കി; 19 പേര്‍ക്ക് നോട്ടീസയച്ചു

81 സ്ഥാനാര്‍ഥികള്‍ കണക്ക് ഹാജരാക്കി; 19 പേര്‍ക്ക് നോട്ടീസയച്ചു

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട കണക്ക് പരിശോധന കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ആകെയുള്ള 100 സ്ഥാനാര്‍ഥികളില്‍ 81...

Read more

വോട്ടിനായി ബിജെപി കിറ്റ് നല്‍കിയെന്ന് പരാതി; കേസെടുത്ത് പോലീസ്

വോട്ടിനായി ബിജെപി കിറ്റ് നല്‍കിയെന്ന് പരാതി; കേസെടുത്ത് പോലീസ്

തൃ​ശൂ​ർ: ഒ​ള​രി​യി​ൽ വോ​ട്ടി​നാ​യി ബി​ജെ​പി കി​റ്റു​ക​ൾ ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ർ വെ​സ്റ്റ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കി​റ്റു​ക​ൾ ഓ​ർ​ഡ​ർ ചെ​യ്ത രാ​ധാ​കൃ​ഷ്ണ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് കേ​സ്....

Read more

കൊയിലാണ്ടിയില്‍ ബൈക്കപകടം; യുവാവ് മരിച്ചു

കൊയിലാണ്ടിയില്‍ ബൈക്കപകടം; യുവാവ് മരിച്ചു

കൊയിലാണ്ടി: ബൈക്ക് നിയന്ത്രണം വിട്ട് ഫുട്പാത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പന്തലായനി മണ്ണാത്ത് മീത്തല്‍ സുനിയുടെ മകന്‍ അജയ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പൊന്നാരത്ത്...

Read more

ബിഎല്‍ഒ ചുമതലയേറ്റില്ല; അഴിയൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവതാളത്തില്‍

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

അഴിയൂര്‍: വടകര നിയമസഭാ മണ്ഡലത്തില്‍പ്പെട്ട അഴിയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആറാം നമ്പര്‍ ബൂത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഇല്ലാത്തത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവതാളത്തിലാക്കുന്നതായി...

Read more
Page 308 of 379 1 … 307 308 309 … 379