
വടകര: അവധിക്കാല ചിത്രരചന പരിശീലനത്തിന് നാളെ (തിങ്കള്‍) വടകര ജനത റോഡ് വാട്ടര്‍ ടാങ്കിന് സമീപം തുടക്കമാകും. പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍, അക്ക്രിലിക്,
ഓയില്‍ കളര്‍, ഫാബ്രിക് പെയിന്റിംഗ് (ഗ്ലാസ് ഡിസൈനിംഗ്) എന്നീ മാധ്യമങ്ങളിലാണ് പരിശീലനം. തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10:00 മണി മുതലാണ് ക്ലാസ്സ്. ഇന്‍സ്ട്രക്ടര്‍: ആര്‍ട്ടിസ്റ്റ് ചിത്ര (മാഹി). കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8943368595, 9495049317.















