ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കോഴിക്കോട് കനത്ത കാറ്റ് പ്രതീക്ഷിക്കാം
പി.പി. വിമല ടീച്ചറെ അനുസ്മരിച്ചു; മോദിയുടെ നീക്കം തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിച്ച് ഭരണം നിലനിര്‍ത്താന്‍: അഡ്വ. പി. ഗവാസ്
അഭിഭാഷക പരിഷത്ത് പഠന ശിബിരം
പ്ര​ശ​സ്ത സ്പോ​ർ​ട്സ് ജേ​ണ​ലി​സ്റ്റ് ഭാ​സി മ​ലാ​പ്പ​റ​മ്പ് അ​ന്ത​രി​ച്ചു
പി.പി. വിമല ടീച്ചറെ അനുസ്മരിച്ചു; മോദിയുടെ നീക്കം തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിച്ച് ഭരണം നിലനിര്‍ത്താന്‍: അഡ്വ. പി. ഗവാസ്
കലോത്സവ നഗരിയില്‍ നിയമ അവബോധന പവിലിയന്‍
എടച്ചേരി നോര്‍ത്ത് തയാറത്ത് ജാനകി അന്തരിച്ചു
അന്ത്യദര്‍ശനത്തിന് എത്തിയത് ആയിരങ്ങള്‍; സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് നാടിന്റെ യാത്രാമൊഴി
പ്രകൃതിയോട് ഇണങ്ങി വായന തുടങ്ങാം; ഗ്രന്ഥാലയം തുറന്നു
വി.പി.വാസുവിന് നാടിന്റെ അന്ത്യോപചാരം
വിമുക്തഭടന്റെ നിര്യാണത്തില്‍ അനുശോചിച്ചു

പ്രാദേശികം

You can add some category description here.

നെയ്യമൃത് കൂട്ടായ്മയും കുടുംബസംഗമവും

നെയ്യമൃത് കൂട്ടായ്മയും കുടുംബസംഗമവും

പുറമേരി: നെയ്യമൃത് ഭക്ത സംഘത്തിന്റെ നേതൃത്വത്തില്‍ പുറമേരി ഉദയപുരം മഹാദേവ ക്ഷേത്രത്തില്‍ നെയ്യമൃത് കൂട്ടായ്മയും കുടുംബസംഗമവും നടന്നു. നെയ്യമൃത് ഭക്തസംഘം ഖജാന്‍ജി പി.വി.മാധവന്‍ നമ്പ്യാര്‍ ഉദ്ഘാടനം...

Read more

കൊയിലാണ്ടിയില്‍ വീണ്ടും ബൈക്കപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

കൊയിലാണ്ടിയില്‍ വീണ്ടും ബൈക്കപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: സ്റ്റേറ്റ് ബാങ്കിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കോമത്ത്കര തോട്ടത്തില്‍ താഴെ താമസിക്കും സുബിലാഷാണ് (42) മരിച്ചത്. ഇന്നലെ രാത്രി 9...

Read more

ആവേശ തിരയിളക്കി കെ.കെ.രമയുടെ കടലോര പര്യടനം

ആവേശ തിരയിളക്കി കെ.കെ.രമയുടെ കടലോര പര്യടനം

വടകര: യുഡിഎഫ്-ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ.രമയുടെ തീരദേശ പര്യടനം ആവേശമായി. പുഴിത്തലയില്‍ നിന്ന് തുടങ്ങിയ പര്യടനത്തില്‍ നിരവധി പേര്‍ അണിചേര്‍ന്നു. പുഴിത്തലയില്‍ മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള...

Read more

കെ.ടി.കണാരന്‍ ഓര്‍മയായിട്ട് 21 വര്‍ഷം; സ്മരണ പുതുക്കി സിപിഐ

കെ.ടി.കണാരന്‍ ഓര്‍മയായിട്ട് 21 വര്‍ഷം; സ്മരണ പുതുക്കി സിപിഐ

മൊകേരി: പ്രമുഖ സിപിഐ നേതാവും നാദാപുരം എംഎല്‍എയുമായിരുന്ന കെ.ടി.കണാരന്‍ 21-ാം ചരമവാര്‍ഷികം മൊകേരിയില്‍ വിപുലമായി ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ് ഉദ്ഘാടനം...

Read more

ആഹ്ലാദം അലതല്ലി; ശരണ്യ വീട്ടിലെത്തി

ആഹ്ലാദം അലതല്ലി; ശരണ്യ വീട്ടിലെത്തി

നാദാപുരം: കുടക് വനത്തില്‍ കുടുങ്ങി നാലാംദിവസം രക്ഷപ്പെട്ട നാദാപുരം സ്വദേശി ശരണ്യ വീട്ടിലെത്തി. നാല് ദിവസം കാട്ടരുവിയില്‍ വെള്ളം മാത്രം കുടിച്ച് മരണമുഖത്ത് നിന്ന് ജീവിതത്തിലേയ്ക്ക്...

Read more

കെ.കെ.രമയുടെ പ്രചരണത്തിന് അട്ടപ്പാടിയില്‍ നിന്ന് സംഘമെത്തി

കെ.കെ.രമയുടെ പ്രചരണത്തിന് അട്ടപ്പാടിയില്‍ നിന്ന് സംഘമെത്തി

വടകര: അട്ടപ്പാടി അഗളിയില്‍ നിന്ന് ആദിവാസി ഗോത്ര സമൂഹത്തില്‍ പെട്ട പതിനൊന്ന് പേര്‍ വടകരയില്‍ കെ.കെ രമയുടെ പ്രചരണത്തില്‍ പങ്കാളികളാവാനെത്തി. സ്വന്തം ഭൂമിയില്‍ അന്യവല്‍ക്കരിക്കപ്പെടുന്ന ആദിവാസി...

Read more

അഞ്ച് വര്‍ഷം വടകരയില്‍ കണ്ടത് വികസന മാന്ദ്യം: എം.കെ.ഭാസ്‌കരന്‍

അഞ്ച് വര്‍ഷം വടകരയില്‍ കണ്ടത് വികസന മാന്ദ്യം: എം.കെ.ഭാസ്‌കരന്‍

വടകര: പിന്നിട്ട അഞ്ച് വര്‍ഷം വടകരയില്‍ കണ്ടത് വികസന മാന്ദ്യമാണെന്നും താന്‍ ലക്ഷ്യമിടുന്നത് സമഗ്ര വികസനമാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.കെ.ഭാസ്‌കരന്‍ പറഞ്ഞു. പ്രസ് ക്ലബില്‍ 'മീറ്റ്...

Read more

‘വീട്ടില്‍ വോട്ട്’ അവസാനിച്ചു; ജില്ലയില്‍ രേഖപ്പെടുത്തിയത് 18,462 വോട്ടുകള്‍

ഹോം വോട്ടിങ് സജീവം; ജില്ലയില്‍  വോട്ട് ചെയ്തത് 7,562 പേര്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള 'വീട്ടില്‍ വോട്ട്' ജില്ലയില്‍ പൂര്‍ത്തിയായി. 85 വയസ്സിന് മുകളിലുള്ള 11,786പേരും ഭിന്നശേഷിക്കാരായ 6,665പേരും ഉള്‍പ്പെടെ...

Read more

കപട ദേശീയവാദികളെ തിരിച്ചറിയണമെന്നു ഡി.കെ.ശിവകുമാര്‍

കപട ദേശീയവാദികളെ തിരിച്ചറിയണമെന്നു ഡി.കെ.ശിവകുമാര്‍

വടകര: സ്വാതന്ത്ര്യവും ദേശീയ പതാകയും ദേശീയഗാനവും ഈ രാജ്യത്തിന് നല്‍കിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ, മതനിരപേക്ഷ ദേശീയത സംരഷിക്കപ്പെടണമെന്നും കപട ദേശീയവാദികളെ തിരിച്ചറിയണമെന്നും...

Read more

കൊട്ടിക്കലാശം സമാധാനപരമായിരിക്കണം; വടകരയില്‍ ഓരോ മുന്നണിക്കും പ്രത്യേക സ്ഥലം

ചൂടില്‍ തളരാതെ സ്ഥാനാര്‍ഥികള്‍

വടകര: വടകര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധകേന്ദ്രങ്ങളില്‍ കൊട്ടിക്കലാശത്തിന് പ്രത്യേക സ്ഥലം നിശ്ചയിച്ച് പോലീസ്. ഇന്ന് പോലീസ് സ്‌റ്റേഷനില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഒരു പാര്‍ട്ടി...

Read more
Page 307 of 379 1 … 306 307 308 … 379