
കക്കട്ടില്‍: വട്ടോളി വ്യാസ വിദ്യാപീഠം 26ാം വര്‍ഷികാഘോഷം യുവജനോത്സവം, ബാലസാഹിത്യ അവാര്‍ഡ് ജേതാവ് ശ്രീജിത്ത് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. സലിം
മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. ദ്യൂതി ലിന്‍ഡ ഷെനില്‍ മുഖ്യാതിഥിയായി. കെ.പി.രഞ്ജിത്ത് മുഖ്യഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ എന്‍.വി.ചന്ദ്രന്, എം.പി.രാജന്, എം.എം.രാധാകൃഷ്ണന്, ലിഷ നിനേഷ്, സി.കെ.സുഷമ, വി.കെ.ലസിന, കെ.മുകന്ദന്, പ്രിന്‍സിപ്പാള്‍ എം.വി.വിപുലേഷ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.















