നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി
സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍
കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍
പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു
വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു
ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം
ശുദ്ധ് സാഗര്‍: ചോമ്പാല ഹാര്‍ബറില്‍ ശുചീകരണയജ്ഞം

കേരളം

You can add some category description here.

യുഡിഎഫിന്റെ വിജയശില്‍പി കെ.സി.വേണുഗോപാല്‍: വെള്ളാപ്പള്ളി

യുഡിഎഫിന്റെ വിജയശില്‍പി കെ.സി.വേണുഗോപാല്‍: വെള്ളാപ്പള്ളി

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയശില്‍പി കെ.സി.വേണുഗോപാല്‍ ആണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എംഎല്‍എമാരിലും എംപിമാരിലും മഹാഭൂരിപക്ഷവും വേണുഗോപാലിനൊപ്പമാണെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്...

Read more

പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം: കെ.കെ.രമ

പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം: കെ.കെ.രമ

മലപ്പുറം: പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആര്‍എംപിഐ നേതാവ് കെ.കെ.രമ. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍പ്പോലും വിയര്‍ത്താണ് ഇരട്ടച്ചങ്കന്‍ എന്ന് വിശേഷിപ്പിക്കുന്ന...

Read more

ഇ​ത്ര​യും വലിയ തോൽവി പ്ര​തീ​ക്ഷി​ച്ചി​ല്ല: ബി​നോ​യ് വി​ശ്വം

ഇ​ത്ര​യും വലിയ തോൽവി പ്ര​തീ​ക്ഷി​ച്ചി​ല്ല: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ര​ത്തോ​ളം വ​ലി​യ തോ​ല്‍​വി പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​തൊ​രു പ​രാ​ജ​യ​മാ​ണെ​ന്നും അ​തി​ന് മ​റ്റൊ​രു പേ​രി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം...

Read more

പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യും: എം.എം മണി

പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യും: എം.എം മണി

ഇടുക്കി: പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എം.എം മണി. കുറച്ച് കാലം പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. പാർട്ടി നേതൃത്വം...

Read more

മുഖ്യമന്ത്രി പദത്തിലാര്; നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ്

മുഖ്യമന്ത്രി ആരാവും; ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ രണ്ട് നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ എന്നിവരാണ് എഐസിസി...

Read more

ഭരണമാറ്റം: അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെ പ്രധാന അഭിഭാഷകര്‍ രാജിക്കത്ത് കൈമാറി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമിച്ച പ്രധാന സര്‍ക്കാര്‍ അഭിഭാഷകര്‍ രാജിവെച്ചു. അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍...

Read more

സി​പി​എ​മ്മി​ന്‍റെ തോ​ൽ​വി​യി​ൽ​നി​ന്നു യു​ഡി​എ​ഫും പ​ഠി​ക്ക​ണം: എ.​കെ.​ആ​ന്‍റ​ണി

സി​പി​എ​മ്മി​ന്‍റെ തോ​ൽ​വി​യി​ൽ​നി​ന്നു യു​ഡി​എ​ഫും പ​ഠി​ക്ക​ണം: എ.​കെ.​ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ തോ​ൽ​വി​യി​ൽ​നി​ന്നു യു​ഡി​എ​ഫും പ​ഠി​ക്ക​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വു​മാ​യ എ.​കെ.​ആ​ന്‍റ​ണി. ഭ​ര​ണം കി​ട്ടി​ക​ഴി​ഞ്ഞാ​ൽ ജ​ന​ങ്ങ​ളെ മ​റ​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും...

Read more

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട: സിനിമ - സീരിയൽ താരം സന്തോഷ് കെ നായർ (66) അന്തരിച്ചു. ഇന്നുരാവിലെ ആറരയോടെ അടൂർ ഏനാത്തുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. നൂറിലേറെ സിനിമകളിൽ വേഷമിട്ട...

Read more

മുഖ്യമന്ത്രി ആരാവും; ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്

മുഖ്യമന്ത്രി ആരാവും; ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: മിന്നും വിജയം നേടിയതിനു പിന്നാലെ മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്. ഒരാഴ്ചക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്. എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടി...

Read more

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് ദൂതന്‍ വഴിയാണ് മുഖ്യമന്ത്രി രാജിക്കത്ത്...

Read more
Page 47 of 80 1 46 47 48 80