പ​യ്യ​ന്നൂ​രി​ലെ വി.കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു
നാദാപുരത്ത് ജനവാസ കേന്ദ്രത്തില്‍ കാട്ടുപന്നി; ഷൂട്ടര്‍ വെടിവെച്ചു കൊന്നു
കളിയാണ് ലഹരി; ഫുട്‌ബോള്‍ മത്സരം ആവേശമായി
പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ
ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കി ഇന്ത്യ
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍
പ്രതിഭകളെ അനുസ്മരിക്കാന്‍ വടകരയില്‍ വേറിട്ടൊരു പ്രഭാഷണ പരമ്പര; ‘ആദരവോടെ’ തുടക്കം 9ന്
വേളത്ത് കാര്‍ഷിക മേഖലയ്ക്ക് 38 ലക്ഷം
നാദാപുരത്ത് കെ.എം.അഭിജിത്തിനെതിരെ പോസ്റ്റര്‍
കാല്‍നടയാത്രക്കാരന്‍ ബസ് തട്ടി മരിച്ചു
സഹകരണ മേഖലക്കെതിരായ വെല്ലുവിളി നേരിടണം: കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ

കേരളം

You can add some category description here.

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; 178 വീടുകളുടെ താക്കോൽ കൈമാറി

വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; 178 വീടുകളുടെ താക്കോൽ കൈമാറി

കല്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നാടിനു സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ താക്കോൽ...

Read more

യുദ്ധപ്രതിസന്ധി: ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഷാഫി പറമ്പില്‍ എംപി

യുദ്ധപ്രതിസന്ധി: ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഷാഫി പറമ്പില്‍ എംപി

വടകര: ഇറാന്‍-ഇസ്രായേല്‍-യുഎസ് സൈനിക നീക്കങ്ങളെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്തിരിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തില്‍ അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വടകര...

Read more

യുദ്ധഭീതി: ഹെല്‍പ്പ് ഡെസ്‌കുമായി നോര്‍ക്ക

യുദ്ധഭീതി: ഹെല്‍പ്പ് ഡെസ്‌കുമായി നോര്‍ക്ക

തിരുവനന്തപുരം: ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം...

Read more

കോഴിക്കോടും തിരുവനന്തപുരത്തും വാഹനാപകടം; ആറു പേര്‍ മരിച്ചു

കോഴിക്കോടും തിരുവനന്തപുരത്തും വാഹനാപകടം; ആറു പേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോടും തിരുവനന്തപുരത്തും ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടങ്ങളില്‍ ആറു പേര്‍ മരിച്ചു. കോഴിക്കോട് നല്ലളത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരം കരമനയില്‍...

Read more

പിണറായി വീണ്ടും പോരാട്ടത്തിന്; സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് ആദ്യം

പിണറായി വീണ്ടും പോരാട്ടത്തിന്; സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് ആദ്യം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി നയിക്കും. പിബി യോഗത്തിലാണ് തീരുമാനം. മാര്‍ച്ച്...

Read more

ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു

ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞ് വീണ് മരിച്ചു. കൊടുവള്ളി സ്വദേശി സുരേന്ദ്രനാണ് (53) മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കോവൂര്‍ നെന്മേനി കാളികുളങ്ങര...

Read more

പ്രിന്‍സിപ്പലിന് നേരെ കരി ഓയില്‍ ഒഴിച്ചു; കെ എസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പ്രിന്‍സിപ്പലിന് നേരെ കരി ഓയില്‍ ഒഴിച്ചു; കെ എസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: ആലുവ യുസി കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിനി ആലീസിനു നേരെ കരി ഓയില്‍ ആക്രമണം നടത്തി കെഎസ് യു പ്രവര്‍ത്തകര്‍. കോളജില്‍ നിന്ന് പുറത്താക്കിയ...

Read more

ഇപ്പോഴത്തെ മദ്യനയം യുഡിഎഫ് അധികാരത്തിൽ എത്തിയാൽ തിരുത്തും: വി.ഡി. സതീശൻ

ഇപ്പോഴത്തെ മദ്യനയം യുഡിഎഫ് അധികാരത്തിൽ എത്തിയാൽ തിരുത്തും: വി.ഡി. സതീശൻ

ആലപ്പുഴ: കേരളത്തിലെ ഇപ്പോഴത്തെ പുതിയ മദ്യനയം മദ്യപിയ്ക്കാത്തവരെയും കുടിയാന്മാരാക്കുന്ന നയമാണെന്നും യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിണറായി സർക്കാരിന്‍റെ മദ്യനയം തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ....

Read more

പ്രതിഷേധത്തിന് സാധ്യത; വി.ഡി.സതീശന്റെ സുരക്ഷ വർധിപ്പിച്ചു

പ്രതിഷേധത്തിന് സാധ്യത; വി.ഡി.സതീശന്റെ സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം:  കെ.എസ്.യു പ്രതിഷേധത്തനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് പ്രത്യേക സുരക്ഷ. പ്രതിപക്ഷ നേതാവിനൊപ്പം പത്ത്...

Read more

വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​ദ്മ പു​ര​സ്കാ​ര​ത്തെ എ​തി​ർ​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

കൊ​ച്ചി: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി​ക്ക് പ​ദ്മ​ഭൂ​ഷ​ൺ ന​ൽ​ക​രു​ത​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ പ്ര​ബോ​ധ​ന ട്ര​സ്റ്റ് ഹൈ​ക്കോ​ട​തി​യി​ൽ. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന്...

Read more
Page 3 of 10 1 2 3 4 10