വായനയുടെ പുതുവസന്തം; എല്ലാ ഓണപ്പതിപ്പും ലഭ്യമാക്കി തുഞ്ചന്‍ ലൈബ്രറി
കോട്ടേമ്പ്രം കെ.ടി.കെ അഖിലേഷ് അന്തരിച്ചു
റോഡരികില്‍ മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാര്‍
വേളം പള്ളിയത്ത് കായോട്ട് നാരായണന്‍ അന്തരിച്ചു
വടകര പൊലീസിലെ ചിലര്‍ യുഡിഎഫ് നയം മറക്കുന്നതായി നേതാക്കള്‍
15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍

കേരളം

You can add some category description here.

അതിവേഗ റെയിൽ: വീണ്ടും പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം 3,000 രൂപ കൂട്ടി

  തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ വീണ്ടും പഠനം നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു....

Read more

മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാമെന്ന് ഫോണ്‍വിളി; പോലീസില്‍ പരാതി നല്‍കി എലത്തൂര്‍ എംഎൽഎ

മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാമെന്ന് ഫോണ്‍വിളി; പോലീസില്‍ പരാതി നല്‍കി എലത്തൂര്‍ എംഎൽഎ

കോഴിക്കോട്: പണം നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ഫോണ്‍ സന്ദേശം. സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നുമായിരുന്നു...

Read more

മി​ക്സ്ചർ കഴിക്കുന്നതിനിടെ ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി; മൂ​ന്ന് വ​യ​സു​കാ​ര​ൻ മരിച്ചു

മി​ക്സ്ചർ കഴിക്കുന്നതിനിടെ ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി; മൂ​ന്ന് വ​യ​സു​കാ​ര​ൻ മരിച്ചു

മലപ്പുറം: മി​ക്സ്ച​ർ ക​ഴി​ക്കു​ന്ന​തി​നി​ടെ ക​ട​ല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്‍റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്. ...

Read more

ജ​യി​ലി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു കാ​പ്പ കേ​സ് പ്ര​തി​ ആ​ർ. സു​ഗ​ത​ൻ

ജ​യി​ലി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു കാ​പ്പ കേ​സ് പ്ര​തി​ ആ​ർ. സു​ഗ​ത​ൻ

തിരുവനന്തപുരം: കാ​പ്പ കേ​സ് പ്ര​തി​യാ​യ ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ആ​ർ. സു​ഗ​ത​ൻ വി​യ്യൂ​ർ ജ​യി​ലി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ...

Read more

നെ​ന്മാ​റ ഇരട്ടക്കൊലക്കേസ്‌: ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി

നെ​ന്മാ​റ ഇരട്ടക്കൊലക്കേസ്‌:  ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി

  പാ​ല​ക്കാ​ട്:​ നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് കേ​സി​ല്‍ വി​ധി പറയുന്നത്. ​ചെ​ന്ത​മാ​ര​ക്കെ​തി​രെ ബി​എ​ന്‍​എ​സ്...

Read more

ജീവനൊടുക്കാന്‍ ശ്രമിച്ച് കുടുംബം; രണ്ട് മരണം, രണ്ട് പേര്‍ ആശുപത്രിയില്‍

ജീവനൊടുക്കാന്‍ ശ്രമിച്ച് കുടുംബം; രണ്ട് മരണം, രണ്ട് പേര്‍ ആശുപത്രിയില്‍

തൃശൂര്‍: കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം. ഗൃഹനാഥന്‍ സിബി (50),...

Read more

നടന്‍ രാജശേഖരന്‍ അന്തരിച്ചു

നടന്‍ രാജശേഖരന്‍ അന്തരിച്ചു

കോട്ടയം: മലയാള സിനിമയില്‍ പോലിസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ രാജശേഖരന്‍ അന്തരിച്ചു. കോട്ടയം ചിങ്ങവനത്തെ വസതിയിലായിരുന്നു അന്ത്യം. മലയാള സിനിമയില്‍ കൂടുതല്‍ തവണ പോലിസ് ഇന്‍സ്പെക്ടറായി...

Read more

വയനാട്‌ കള്ളാടി ദുരന്തം: വിക്രം റാണയുടെ മൃതദേഹം കണ്ടെത്തി; മരണം എട്ടായി

മണ്ണിടിച്ചില്‍ ദുരന്തം: തെ​ര​ച്ചി​ൽ തുടരുന്നു, മുഖ്യമന്ത്രി ഇന്ന് വയനാട്ടില്‍

  കൽപ്പറ്റ: കള്ളാടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഹിമാചൽ സ്വദേശിയും കൺസ്‌ട്രക്ഷൻ മാനേജറുമായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ...

Read more

വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച സം​ഭ​വം: അ​ധ്യാ​പ​ക​ന് സ​സ്പെ​ൻ​ഷ​ൻ

മലപ്പുറത്ത് ചൂരല്‍ പ്രയോഗത്തില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞു; വടകര സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍

  മ​ല​പ്പു​റം: അ​ധ്യാ​പ​ക​ന്‍റെ അ​ടി​യേ​റ്റ് വി​ദ്യാ​ഥി​നി​യു​ടെ കൈ ​ഒ​ടി​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്കൂ​ളി​ന്‍റെ ന​ട​പ​ടി. ക​ല്ലി​ങ്ങ​ൽ...

Read more

മലപ്പുറത്ത് ചൂരല്‍ പ്രയോഗത്തില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞു; വടകര സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറത്ത് ചൂരല്‍ പ്രയോഗത്തില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞു; വടകര സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: കല്‍പകഞ്ചേരിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. വടകര സ്വദേശി ബല്‍രാജിനെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കല്‍പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ്...

Read more
Page 20 of 78 1 19 20 21 78