അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
വായനയുടെ പുതുവസന്തം; എല്ലാ ഓണപ്പതിപ്പും ലഭ്യമാക്കി തുഞ്ചന്‍ ലൈബ്രറി
കോട്ടേമ്പ്രം കെ.ടി.കെ അഖിലേഷ് അന്തരിച്ചു
റോഡരികില്‍ മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാര്‍
വേളം പള്ളിയത്ത് കായോട്ട് നാരായണന്‍ അന്തരിച്ചു
വടകര പൊലീസിലെ ചിലര്‍ യുഡിഎഫ് നയം മറക്കുന്നതായി നേതാക്കള്‍
15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു

കേരളം

You can add some category description here.

വയനാട് കള്ളാടി മണ്ണിടിച്ചില്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

വയനാട് കള്ളാടി മണ്ണിടിച്ചില്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കല്‍പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ഒരാളെ കൂടിയാണ്...

Read more

ശക്തമായ മഴ തുടരും; വടക്കന്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തിലാണ് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുള്ളത്. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലാണ് യെല്ലോ...

Read more

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ  ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍...

Read more

പോലീസ് ജീപ്പിന് പിഴയിട്ട് എംവിഡി; ജാമ്യമില്ലാ കേസെടുത്ത് പോലീസിന്റെ തിരിച്ചടി

ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍: പോലീസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍വാഹന ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തൃശ്ശൂര്‍ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്മെന്റ് ഇന്‍സ്‌പെക്ടര്‍ പി വി ബിജുവിന്റെ പേരിലാണ്...

Read more

മഴ തകർത്തുപെയ്യും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്...

Read more

വീ​ട്ടി​ലെ ലി​ഫ്റ്റി​ൽ ത​ല കു​ടു​ങ്ങി വ​യോ​ധി​ക​ൻ മ​രി​ച്ചു

വീ​ട്ടി​ലെ ലി​ഫ്റ്റി​ൽ ത​ല കു​ടു​ങ്ങി വ​യോ​ധി​ക​ൻ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ലി​ഫ്റ്റി​ൽ ത​ല കു​ടു​ങ്ങി വ​യോ​ധി​ക​ൻ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട ക​ല്ലേ​ലി​മു​ക്കി​ൽ മാ​ത്തു​ക്കു​ട്ടി (75) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ മാ​ത്തു​ക്കു​ട്ടി​യും ഭാ​ര്യ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്....

Read more

മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് പോലീസ് വാഹനം ഓടിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലുള്ള ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്. പത്തനംതിട്ട...

Read more

വയനാട് ദുരന്തത്തില്‍ ഇരട്ട അന്വേഷണം; തുരങ്കനിർമ്മാണം തുടരുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം: മുഖ്യമന്ത്രി

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം 3,000 രൂപ കൂട്ടി

  തിരുവനന്തപുരം: വയനാട് മണ്ണിടിച്ചിലില്‍ രണ്ട് തലത്തിലുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അപകടമുണ്ടായ സാഹചര്യവും കന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി കൊടുത്തപ്പോള്‍ നല്‍കിയ...

Read more

മണ്ണിടിച്ചില്‍ ദുരന്തം: തെ​ര​ച്ചി​ൽ തുടരുന്നു, മുഖ്യമന്ത്രി ഇന്ന് വയനാട്ടില്‍

മണ്ണിടിച്ചില്‍ ദുരന്തം: തെ​ര​ച്ചി​ൽ തുടരുന്നു, മുഖ്യമന്ത്രി ഇന്ന് വയനാട്ടില്‍

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ക​ള്ളാ​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥ​ല​ത്ത് ഇ​ന്ന് വി​പു​ല​മാ​യ തെ​ര​ച്ചി​ൽ ന​ട​ക്കും. ക​രാ​ർ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യ അ​ഞ്ചു​പേ​രെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കെ​ടാ​വ​ർ നാ​യ്ക്ക​ളെ എ​ത്തി​ച്ച് പ്ര​ദേ​ശ​ത്ത്...

Read more

കടത്തനാട് സൊസൈറ്റി തട്ടിപ്പ്: മുഖ്യ പ്രതി കോട്ടയത്ത് പിടിയില്‍

കടത്തനാട് സൊസൈറ്റി തട്ടിപ്പ്: മുഖ്യ പ്രതി കോട്ടയത്ത് പിടിയില്‍

വടകര: കടത്തനാട് ലേബര്‍ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതിയും സൊസൈറ്റിയുടെ മുന്‍ ഡയരക്ടറുമായ പേരാമ്പ്ര ചേന്നോളി എട്ടുതെങ്ങുള്ളതില്‍ റിനീഷാണ്...

Read more
Page 21 of 78 1 20 21 22 78