ജുവനൈല്‍ ഡ്രൈവിങ്ങിനെതിരെ സ്‌പെഷ്യല്‍ ഡ്രൈവ്; കോഴിക്കോട് റൂറലില്‍ 14 കേസുകള്‍
‘സ്വസ്ഥം തദ്ദേശം ‘ഓഡിറ്റ് ക്ലിനിക്കുകള്‍ക്ക് തുടക്കമായി
ശാന്തിനഗര്‍ ഒതയോത്ത് ഉമൈബാന്‍ അന്തരിച്ചു
തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി;  പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
മാളില്‍ നിന്നു കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചു; വിദ്യാര്‍ഥികള്‍ പിടിയില്‍
ട്രെ​യി​നു​ക​ളി​ൽ  രാത്രി ചാര്‍ജിംഗിന് നിയന്ത്രണം;  ക​ർ​ശ​ന നി​ർ​ദേ​ശവുമായി റെ​യി​ൽ​വേ
കോ​ഴി​ക്കോ​ട്ട് ക​ഞ്ചാ​വ് മി​ഠാ​യി​ക​ളു​മാ​യി ഉ​ത്ത​ർ‌​പ്ര​ദേ​ശ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
മുയിപ്പോത്ത് എളവനപ്പൊയില്‍ നാരായണന്‍ അന്തരിച്ചു
യുവതിയെ ഫ്‌ലൈ ഓവറില്‍ ഇറക്കി വിട്ടു; സ്വകാര്യ ബസിനെതിരെ പരാതി
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ചേരാനല്ലൂര്‍ അപകടം: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി

കല-സാംസ്‌കാരികം

You can add some category description here.

ടി.കെ.വിജയരാഘവന് കര്‍മ ശ്രേഷ്ഠ പുരസ്‌കാരം; ആദരിച്ച് സാഹിത്യവേദി

ടി.കെ.വിജയരാഘവന് കര്‍മ ശ്രേഷ്ഠ പുരസ്‌കാരം; ആദരിച്ച് സാഹിത്യവേദി

വടകര: മധുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യാ അവാര്‍ഡി ടീച്ചേഴ്‌സ് ഫെഡറേഷന്റെ കര്‍മ ശ്രേഷ്ഠ പുരസ്‌കാരത്തിന് മുന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറും പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനുമായ വടകരയിലെ...

Read more

പ്രതിഭകളെ അനുസ്മരിക്കാന്‍ വടകരയില്‍ വേറിട്ടൊരു പ്രഭാഷണ പരമ്പര; ‘ആദരവോടെ’ തുടക്കം 9ന്

പ്രതിഭകളെ അനുസ്മരിക്കാന്‍ വടകരയില്‍ വേറിട്ടൊരു പ്രഭാഷണ പരമ്പര; ‘ആദരവോടെ’ തുടക്കം 9ന്

വടകര: കേരളത്തിലെ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ അനുസ്മരിക്കാനുള്ള ഉദ്യമവുമായി പ്രഭാഷണ പരമ്പരക്ക് വടകരയില്‍ തുടക്കം കുറിക്കുന്നു. 'ആദരവോടെ' എന്ന പേരില്‍ വേറിട്ടൊരു സാംസ്‌കാരിക...

Read more

നഗരത്തിലേക്ക് മാര്‍ച്ച് 18ന് ‘മാടന്‍’ എത്തുന്നു

നഗരത്തിലേക്ക് മാര്‍ച്ച് 18ന് ‘മാടന്‍’ എത്തുന്നു

വടകര: നഗരഹൃദയത്തിലേക്ക് മാര്‍ച്ച് 18ന് 'മാടന്‍ മോക്ഷം' എന്ന നാടകമെത്തുന്നു. നാരായണ നഗറില്‍ 1,600 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കുന്ന എന്‍വയണ്‍മെന്റല്‍ സ്റ്റേജിലാണ് 'മാടന്‍ മോക്ഷം'...

Read more

‘സഖാവ് തായന’ പ്രകാശനം ചെയ്തു

‘സഖാവ് തായന’ പ്രകാശനം ചെയ്തു

 വേളം:  വേളം പഞ്ചായത്തില്‍ കര്‍ഷക, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ രൂപവത്കരണത്തിന് നേതൃത്വം നല്‍കിയ അധ്യാപകന്‍ കൂടിയായ തായന ഗോപാലന്റെ ജീവിതം പ്രമേയമാക്കി കെ.കൊമ്മാട്ട് രചിച്ച 'സഖാവ് തായന'...

Read more

നാടക രംഗത്തെ അതുല്യപ്രതിഭ; മനോജ് നാരായണനെ അനുമോദിച്ച് സുഹൃദ്‌സംഘം

നാടക രംഗത്തെ അതുല്യപ്രതിഭ; മനോജ് നാരായണനെ അനുമോദിച്ച് സുഹൃദ്‌സംഘം

വടകര: നാടകരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരത്തിന് അര്‍ഹനായ മനോജ് നാരായണനെ സുഹൃദ്‌സംഘം അനുമോദിച്ചു. കുട്ടികളുടെ നാടകവേദി, തെരുവ് നാടകങ്ങള്‍, ക്യാമ്പസ് തിയേറ്റര്‍,...

Read more

കവിതാസമാഹാരം പ്രകാശനം ചെയ്തു

കവിതാസമാഹാരം പ്രകാശനം ചെയ്തു

വടകര: സുജിത്ത് പുതുപ്പണത്തിന്റെ ആദ്യ കവിതാസമാഹാരം 'ആകസ്മികം' പ്രകാശനം ചെയ്തു. മുഹമ്മദ് ഗുരുക്കള്‍ക്ക് നല്‍കിക്കൊണ്ട് പ്രശസ്ത കവി വീരാന്‍ കുട്ടി പ്രകാശനം നിര്‍വഹിച്ചു. പുതുപ്പണം ജെഎന്‍എം...

Read more

കാര്‍ത്തികപ്പള്ളിയുടെ തിലകക്കുറി; അര്‍പ്പണ വിജ്ഞാനവേദിക്ക് പുതിയ കെട്ടിടമായി

കാര്‍ത്തികപ്പള്ളിയുടെ തിലകക്കുറി; അര്‍പ്പണ വിജ്ഞാനവേദിക്ക് പുതിയ കെട്ടിടമായി

കാര്‍ത്തികപ്പള്ളി: അര്‍പ്പണ വിജ്ഞാനവേദി ഗ്രന്ഥാലയം & വായനശാലയുടെ പുതിയ കെട്ടിടം വടകരയുടെ മുന്‍ എംപി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

Read more

ചിത്രരചനയില്‍ തിളങ്ങി അച്ഛനും മകനും; പ്രദര്‍ശനം കലാവിരുന്നായി

ചിത്രരചനയില്‍ തിളങ്ങി അച്ഛനും മകനും; പ്രദര്‍ശനം കലാവിരുന്നായി

കോഴിക്കോട്: കാര്‍ട്ടൂണും ചിത്രരചനയുമൊക്കെയായി തിളങ്ങുന്ന അച്ഛന്റെ പാതയില്‍ മകനും ചുവടുവെക്കുന്നു. ചിരിയും ചിന്തയും ഉണര്‍ത്തുന്ന ഒട്ടേറെ കാര്‍ട്ടൂണും ചിത്രങ്ങളുമായി വടകര സ്വദേശി എം.അജയകുമാര്‍ നിരവധി പ്രദര്‍ശനങ്ങള്‍...

Read more
Page 20 of 22 1 … 19 20 21 22