മാളില്‍ നിന്നു കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചു; വിദ്യാര്‍ഥികള്‍ പിടിയില്‍
ട്രെ​യി​നു​ക​ളി​ൽ  രാത്രി ചാര്‍ജിംഗിന് നിയന്ത്രണം;  ക​ർ​ശ​ന നി​ർ​ദേ​ശവുമായി റെ​യി​ൽ​വേ
കോ​ഴി​ക്കോ​ട്ട് ക​ഞ്ചാ​വ് മി​ഠാ​യി​ക​ളു​മാ​യി ഉ​ത്ത​ർ‌​പ്ര​ദേ​ശ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
മുയിപ്പോത്ത് എളവനപ്പൊയില്‍ നാരായണന്‍ അന്തരിച്ചു
യുവതിയെ ഫ്‌ലൈ ഓവറില്‍ ഇറക്കി വിട്ടു; സ്വകാര്യ ബസിനെതിരെ പരാതി
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ചേരാനല്ലൂര്‍ അപകടം: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി
സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍
ചോമ്പാല്‍ വലിയ പറമ്പത്ത് സഹദേവന്‍ അന്തരിച്ചു
മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത, അര്‍ണബ് കര തൊട്ടു

കല-സാംസ്‌കാരികം

You can add some category description here.

ടി.കെ.കുഞ്ഞിരാമന്റെ ‘ആത്മകഥയും ഓര്‍മചിത്രങ്ങളും’ പ്രകാശിതമായി

ടി.കെ.കുഞ്ഞിരാമന്റെ ‘ആത്മകഥയും ഓര്‍മചിത്രങ്ങളും’ പ്രകാശിതമായി

വടകര: കമ്യുണിസ്റ്റ് പോരാളിയും ചെറുത്തുനില്‍പ്പുകളുടേയും സമരങ്ങളുടേയും സംഘാടകനുമായിരുന്ന ടി.കെ.കുഞ്ഞിരാമന്റെ 'ആത്മകഥയും ഓര്‍മ ചിത്രങ്ങളും' പുസ്തകം പ്രകാശിതമായി. സ്വയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത നിശ്ചയദാര്‍ഡ്യമുള്ള കമ്യൂണിസ്റ്റുകാരനായിരുന്ന ടി...

Read more

കാര്‍ട്ടൂണിസ്റ്റ് എം.അജയകുമാറിന് ദേശീയപുരസ്‌കാരം

കാര്‍ട്ടൂണിസ്റ്റ് എം.അജയകുമാറിന് ദേശീയപുരസ്‌കാരം

വടകര: പ്രമുഖ ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ എം.അജയകുമാറിന് ബിഎസ്എസ് ദേശീയ പുരസ്‌കാരം. ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം തിരുവനന്തപുരം കവടിയാറിലുള്ള ഭാരത് സേവാ സമാജിന്റെ സത്ഭാവനാ...

Read more

ഡോ.പി.കെ.പോക്കറിന് ജന്മനാടിന്റെ ആദരം

ഡോ.പി.കെ.പോക്കറിന് ജന്മനാടിന്റെ ആദരം

ഓര്‍ക്കാട്ടേരി: മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും സാഹിത്യ നിരൂപകനുമായ ഡോ.പി.കെ.പോക്കറിന് ഫെയ്‌സ് ഫിലിം സൊസൈറ്റിയുടെ അഭിമുഖ്യത്തില്‍ ജന്മനാടായ ഓര്‍ക്കാട്ടേരിയില്‍ ആദരം. പരിപാടി ഉദ്ഘാടനവും അദ്ദേഹത്തിന്റെ ആത്മകഥയായ 'എരിക്കിന്‍ തീ'...

Read more

പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക് ?

പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക് ?

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക്? എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​യി പ്രേം​കു​മാ​ർ ച​ർ​ച്ച ന​ട​ത്തി. പാ​ർ​ട്ടി​യി​ലെ​ത്തി​യാ​ൽ മി​ക​ച്ച...

Read more

ടി.കെ.കുഞ്ഞിരാമന്റെ ‘ആത്മകഥയും ഓര്‍മചിത്രങ്ങളും’ പ്രകാശനം ചൊവ്വാഴ്ച

ടി.കെ.കുഞ്ഞിരാമന്റെ ‘ആത്മകഥയും ഓര്‍മചിത്രങ്ങളും’ പ്രകാശനം ചൊവ്വാഴ്ച

വടകര: കമ്യൂണിസ്റ്റ് പോരാളിയും ചെറുത്തുനില്‍പ്പുകളുടേയും സമരങ്ങളുടേയും സംഘാടകനുമായിരുന്ന ടി.കെ.കുഞ്ഞിരാമന്റെ 'ആത്മകഥയും ഓര്‍മചിത്രങ്ങളും' പുസ്തകം ചൊവ്വാഴ്ച പ്രകാശിപ്പിക്കും. സ്വയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന നിശ്ചയ ദാര്‍ഡ്യമുള്ള കമ്യൂണിസ്റ്റുകാരനായിരുന്ന...

Read more

കാഞ്ഞിലശ്ശേരിയില്‍ നാദവിസ്മയമായി ആലിന്‍ കീഴ്മേളം

കാഞ്ഞിലശ്ശേരിയില്‍ നാദവിസ്മയമായി ആലിന്‍ കീഴ്മേളം

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ആലിന്‍കീഴ് മേളം ആസ്വാദകര്‍ക്ക് നാദവിസ്മയമായി. കലാനിധി കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ പ്രമാണത്തില്‍ പാണ്ടിയും പഞ്ചാരിയും...

Read more

അവാര്‍ഡ് ജേതാക്കളായ തെയ്യം കലാകാരന്മാര്‍ക്ക് ആദരം

അവാര്‍ഡ് ജേതാക്കളായ തെയ്യം കലാകാരന്മാര്‍ക്ക് ആദരം

പയ്യോളി: കീഴൂര്‍ ശ്രീ കോമത്ത് ഭഗവതി മുത്താച്ചി ക്ഷേത്രത്തിലെ തിറ ഉത്സവത്തോടനുബന്ധിച്ച് പ്രതിഭകളെ ആദരിച്ചു. തെയ്യം കലാകാരന്മാരും അവാര്‍ഡ് ജേതാക്കളുമായ സി കെ നാരായണന്‍ പയ്യോളി,...

Read more

പി.കെ.പോക്കറിന് ആദരം; നാളെ ഓര്‍ക്കാട്ടേരിയില്‍

പി.കെ.പോക്കറിന് ആദരം; നാളെ ഓര്‍ക്കാട്ടേരിയില്‍

ഓര്‍ക്കാട്ടേരി: സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ ഭൂപടത്തില്‍ അടയാളപ്പെട്ട പി.കെ.പോക്കറിനെ ജന്മനാട് ആദരിക്കുന്നു. ഫേയ്‌സ് ഫിലിം സൊസൈറ്റി ഓര്‍ക്കാട്ടേരിയുടെ നേതൃത്വത്തില്‍ 14ന് ശനിയാഴ്ച അദ്ദേഹത്തെ ആദരിക്കും. ഒപ്പം പുസ്തക പ്രകാശനവും...

Read more

ക്വാസോ ലിബറം അഖിലേന്ത്യ ടെക്‌നിക്കല്‍ ഫെസ്റ്റ്

ക്വാസോ ലിബറം അഖിലേന്ത്യ ടെക്‌നിക്കല്‍ ഫെസ്റ്റ്

വടകര: കോളജ് ഓഫ് എഞ്ചിനീയറിംഗ് വടകരയുടെ നേതൃത്വത്തില്‍ ക്വാസോ ലിബറം എന്ന പേരില്‍ അഖിലേന്ത്യ ടെക്‌നിക്കല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. കുറുന്തോടിയിലെ കോളേജ് ക്യാമ്പസില്‍ നടന്ന ടെക്‌നിക്കല്‍...

Read more

മൂടാടി ദാമോദരന്‍ പുരസ്‌കാരത്തിന് കവിതാ സമാഹാരം ക്ഷണിച്ചു

മൂടാടി ദാമോദരന്‍ പുരസ്‌കാരത്തിന് കവിതാ സമാഹാരം ക്ഷണിച്ചു

വടകര: വടകര സാഹിത്യവേദി വര്‍ഷംതോറും നല്‍കിവരുന്ന മൂടാടി ദാമോദരന്‍ സ്മാരക പുരസ്‌കാരത്തിന് കവിതാ സമാഹാരം ക്ഷണിച്ചു. 2023 മുതല്‍ ഇതുവരെ പ്രസിദ്ധീകരിച്ച മികച്ച കവിത സമാഹാരത്തിനാണ്...

Read more
Page 22 of 22 1 … 21 22