അധ്യാപകര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ച; ആഭ്യന്തരമന്ത്രിയെ കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ്
പൂളക്കൂല്‍ കിഴക്കെ ഒളവന്‍ കുന്നത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു
നടന്നത് ധീരമായ രക്ഷാപ്രവര്‍ത്തനം; യുവാക്കള്‍ക്ക് മുയിപ്പോത്തിന്റെ ആദരം
വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി: കമീഷണര്‍
കുന്നുമ്മല്‍ ഉരങ്കാട്ടുമ്മല്‍ പാത്തു അന്തരിച്ചു
‘ഗവേഷക വിദ്യാര്‍ഥി അനഘ ശശിക്ക് നീതി ഉറപ്പാക്കുക’; വടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു
കായക്കൊടി എടക്കണ്ടിയില്‍ രാജന്‍ അന്തരിച്ചു
‘അക്ഷരമുത്തുകള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ബുധനാഴ്ച വടകരയില്‍
വള്ളിക്കാട്ടില്‍ നാണുവിനെ അനുസ്മരിച്ചു സിപിഐ
അഴിയൂര്‍ മണ്ടോടി ഖാലിദ് അന്തരിച്ചു
newsdesk

newsdesk

കുന്നുമ്മലില്‍ വയോജനങ്ങള്‍ക്ക് പ്രിവിലേജ് കാര്‍ഡ്

കുന്നുമ്മലില്‍ വയോജനങ്ങള്‍ക്ക് പ്രിവിലേജ് കാര്‍ഡ്

കക്കട്ടില്‍: വയോജന ക്ഷേമ പരിപാടിയുടെ ഭാഗമായി കുന്നുമ്മല്‍ പഞ്ചായത്തില്‍ 70 പിന്നിട്ട വയോജനങ്ങള്‍ക്ക് പ്രിവിലേജ് കാര്‍ഡ് ഏര്‍പ്പെടുത്തി. ഇതിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍...

മലയോര ഹൈവേയുടെ പുതിയ റീച്ചുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മലയോര ഹൈവേയുടെ പുതിയ റീച്ചുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ബാലുശ്ശേരി: സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നായ മലയോര ഹൈവേയുടെ ബാലുശ്ശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന 28ാം മൈല്‍-തലയാട് റീച്ചിന്റെയും ബാലുശ്ശേരി, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന...

ചെറുമകന്റെ വിയോഗവാര്‍ത്തയറിഞ്ഞ് അച്ഛമ്മയും യാത്രയായി

ചെറുമകന്റെ വിയോഗവാര്‍ത്തയറിഞ്ഞ് അച്ഛമ്മയും യാത്രയായി

വില്യാപ്പള്ളി: ചെറുമകന്റെ വിയോഗവാര്‍ത്തയറിഞ്ഞ് അച്ഛമ്മ കുഴഞ്ഞുവീണു മരിച്ചു. പൊന്‍മേരി പറമ്പില്‍ ദീപക്ക് കഴിഞ്ഞ ദിവസമാണ് ഒമാനില്‍ ഹൃദയാഘാതത്താല്‍ മരിച്ചത്. വാര്‍ത്തയറിഞ്ഞ അച്ഛമ്മ ലീലയും ഹൃദയാഘാതത്താല്‍...

കടമേരി രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു

കടമേരി രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു

കടമേരി: കടമേരിയിലെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ രയരോത്ത് കുന്നത്ത് അബ്ദുല്ല (65) അന്തരിച്ചു. ഭാര്യ: കുഞ്ഞയിശ തെക്കെ തറമല്‍. മക്കള്‍: അഷ്‌റഫ് (ദുബൈ),...

അയല്‍ രാജ്യങ്ങളെ ഇനി ആദ്യം ആക്രമിക്കില്ലെന്ന് ഇറാന്‍

അയല്‍ രാജ്യങ്ങളെ ഇനി ആദ്യം ആക്രമിക്കില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് അറിയിച്ച് ഇറാന്‍. പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പെസഷ്‌കിയാന്‍...

കണ്ണൂക്കര മഠത്തില്‍ കുന്നുമ്മല്‍ റിമേഷ് അന്തരിച്ചു

കണ്ണൂക്കര മഠത്തില്‍ കുന്നുമ്മല്‍ റിമേഷ് അന്തരിച്ചു

കണ്ണൂക്കര: മഠത്തില്‍ കുന്നുമ്മല്‍ റിമേഷ് (മുത്തു-42) അന്തരിച്ചു. അച്ഛന്‍ പരേതനായ ഭാസ്‌കരന്‍. അമ്മ: സതി. സഹോദരങ്ങള്‍: റിജു, റിനീഷ്.

സൗദിയിലെ പാസ്പോര്‍ട്ട് പ്രതിസന്ധി: അംബാസഡര്‍ക്ക് കത്തയച്ച് ഷാഫി പറമ്പില്‍ എംപി

പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ നടപടി വേണം; കേന്ദ്രമന്ത്രിക്ക് കത്തയച്ചു ഷാഫി പറമ്പില്‍ എംപി

വടകര: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ക്കിടയില്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന ഗള്‍ഫ് പ്രവാസികളെ വിമാനക്കമ്പനികള്‍ കൊള്ളയടിക്കുന്നതിനെതിരെ ഷാഫി പറമ്പില്‍ എംപി രംഗത്ത്. ഇന്ത്യന്‍ പ്രവാസികളോടുള്ള വിമാനക്കമ്പനികളുടെ ചൂഷണത്തിനെതിരെ...

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു

കൊ​ച്ചി: പു​തു​വൈ​പ്പി​നി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ‌ അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി ര​ഞ്ജ​ൻ (65) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട...

പുഞ്ചിരിമില്‍ ചാലിയാട്ട് ബാലന്‍ ബംഗളൂരുവില്‍ അന്തരിച്ചു

പുഞ്ചിരിമില്‍ ചാലിയാട്ട് ബാലന്‍ ബംഗളൂരുവില്‍ അന്തരിച്ചു

വടകര: ചോറോട് പുഞ്ചിരിമില്‍ ചാലിയാട്ട് ബാലന്‍ (90) ബംഗളൂരുവില്‍ അന്തരിച്ചു. ഭാര്യ: വസന്ത. മക്കള്‍: സുധീര്‍, പരേതരായ സുജിത്ത്, സിന്ധു. മരുമക്കള്‍: വിജയികുമാര്‍, ആശ....

പ​യ്യ​ന്നൂ​രി​ലെ വി.കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു

പ​യ്യ​ന്നൂ​രി​ലെ വി.കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ മു​ൻ സി​പി​എം നേ​താ​വ് വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​ര​ൻ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി വി.​രാ​മ​ച​ന്ദ്ര​ൻ (87) ആ​ണ് മ​രി​ച്ച​ത്....

Page 469 of 533 1 468 469 470 533

Popular News