
വേളം: വാട്ടര്‍ അതോറിറ്റി റിട്ട. ജീവനക്കാരന്‍ പൂളക്കൂല്‍ വടക്കേ പറമ്പത്ത് വി.പി. കണ്ണന്‍ (74) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: ലിനീഷ് (കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം), ലിജി, ലിസി. മരുമക്കള്‍: കാവ്യ (പേരാമ്പ്ര), സുരേഷ് (ആയഞ്ചേരി), ബിനു (വള്ള്യാട്). സഹോദരങ്ങള്‍: നാരായണി, ശ്രീധരന്‍, രാജന്‍, സുജാത, നിഷ, പരേതനായ രാജീവന്‍.
















