നാദാപുരം: കുമ്മങ്കോട്ടെ വാണിയൂര്‍ മുവ്വാഞ്ചേരി കുഞ്ഞാമി (92)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വാണിയൂര്‍ അന്തു (മുന്‍ കെപിസിസി മെമ്പര്‍). മക്കള്‍: മമ്മൂട്ടി, പരേതയായ
മറിയോട്ടി. മരുമക്കള്‍: ചുവ്വത്ത് ആയിശ (നാദാപുരം), കുനിച്ചേട്ടില്‍ കുഞ്ഞമ്മദ് (കുമ്മങ്കോട്). സഹോദരങ്ങള്‍: പാത്തുട്ടി കണ്ണോത്ത് (ചീറോത്ത്മുക്ക്), പരേതരായ മുവ്വാഞ്ചേരി കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞാലി, ചെറിയ രയരോത്ത് മറിയം.













