<img class="size-full wp-image-36550 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/vattoli-death-copy.jpg" alt="" width="600" height="502" /><strong>വട്ടോളി</strong>: ഒതയോത്ത് അങ്കണവാടിക്ക് സമീപം കണിയാന്റെ പറമ്പത്ത് അജിത (58) അന്തരിച്ചു. ഭര്‍ത്താവ്. പരേതനായ ജനാര്ദനന്. മക്കള്‍: ജനീഷ്, അനുഷ്മ, അജില. മരുമക്കള്‍: സുമേഷ് (മാനന്തവാടി). സനീഷ് കണിയാരം, ആതിര (നാഗംപാറ). അമ്മ: പാറു. അച്ഛന്: പരേതനായ കുമാരന്.<img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />