• Latest
  • Trending
ക്ഷേത്രനടയില്‍ രാഗസുധയൊഴുകി; മുതിര്‍ന്നവരുടെ സംഗീതാര്‍ച്ചന നവ്യാനുഭവമായി

ക്ഷേത്രനടയില്‍ രാഗസുധയൊഴുകി; മുതിര്‍ന്നവരുടെ സംഗീതാര്‍ച്ചന നവ്യാനുഭവമായി

October 13, 2026
തൃശൂരില്‍ ഭാര്യയെയും  മകനെയും  കൊലപ്പെടുത്തി; ജീവനൊടുക്കാൻ ശ്രമിച്ച് ​ഗൃഹനാഥൻ

തൃശൂരില്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി; ജീവനൊടുക്കാൻ ശ്രമിച്ച് ​ഗൃഹനാഥൻ

October 15, 2026
ഇന്ത്യന്‍ ജനാധിപത്യത്തിന് കാവലിരിക്കും: മനയത്ത് ചന്ദ്രന്‍

ഇന്ത്യന്‍ ജനാധിപത്യത്തിന് കാവലിരിക്കും: മനയത്ത് ചന്ദ്രന്‍

October 15, 2026
കച്ചേരി മേയന ചീരു അന്തരിച്ചു

കച്ചേരി മേയന ചീരു അന്തരിച്ചു

October 15, 2026
ആവണിക്ക് 11-ാം വാര്‍ഡിന്റെ കരുതല്‍; ധനസഹായം കൈമാറി

ആവണിക്ക് 11-ാം വാര്‍ഡിന്റെ കരുതല്‍; ധനസഹായം കൈമാറി

October 15, 2026
ചോറോട് പുഞ്ചിരിമില്‍ പി.വി.പ്രമോദ് കുമാര്‍ അന്തരിച്ചു

ചോറോട് പുഞ്ചിരിമില്‍ പി.വി.പ്രമോദ് കുമാര്‍ അന്തരിച്ചു

October 15, 2026
തങ്കമണിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം; പ്രതിഷേധ സദസ്സ് നടത്തി മഹിളാ അസോസിയേഷൻ

തങ്കമണിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണം; പ്രതിഷേധ സദസ്സ് നടത്തി മഹിളാ അസോസിയേഷൻ

October 14, 2026
മഞ്ചയില്‍ കടവ് അക്രമം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മഞ്ചയില്‍ കടവ് അക്രമം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

October 14, 2026
കക്കട്ടില്‍ മന്നികണ്ടിയില്‍ ദാമോദരന്‍ അന്തരിച്ചു

കക്കട്ടില്‍ മന്നികണ്ടിയില്‍ ദാമോദരന്‍ അന്തരിച്ചു

October 14, 2026
സൗഹൃദസല്ലാപമായി ‘കുട്ട്യോളും കളക്ടറും’

സൗഹൃദസല്ലാപമായി ‘കുട്ട്യോളും കളക്ടറും’

October 14, 2026
പുറമേരിയില്‍ സിപിഐ പ്രതിഷേധ ജ്വാല

പുറമേരിയില്‍ സിപിഐ പ്രതിഷേധ ജ്വാല

October 14, 2026
കണ്ടിജന്റ് ജീവനക്കാരെ പൊതുസര്‍വീസില്‍ ഉള്‍പ്പെടുത്തണം: ഐഎന്‍ടിയുസി

കണ്ടിജന്റ് ജീവനക്കാരെ പൊതുസര്‍വീസില്‍ ഉള്‍പ്പെടുത്തണം: ഐഎന്‍ടിയുസി

October 14, 2026
എടച്ചേരി മലോല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

എടച്ചേരി മലോല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

October 14, 2026
Vatakara Varthakal
Thursday, October 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ക്ഷേത്രനടയില്‍ രാഗസുധയൊഴുകി; മുതിര്‍ന്നവരുടെ സംഗീതാര്‍ച്ചന നവ്യാനുഭവമായി

by newsdesk
October 13, 2026
in പ്രാദേശികം
0
Home പ്രാദേശികം

കൊയിലാണ്ടി: കര്‍ണാടക സംഗീതത്തിലെ വിവിധ രാഗങ്ങളായ ദര്‍ബാരി കാനഡയും ഹംസനാദവും ബിലഹരിയും കുളിര്‍മഴയായി പെയ്തിറങ്ങിയത് ആസ്വാദക മനസ്സില്‍. പൊയില്‍ക്കാവ് ദേവീക്ഷേത്ര നടയില്‍ നവരാത്രി ആഘോഷത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച മുതിര്‍ന്ന പൗരന്മാരുടെ ഗാനാലാപനത്താല്‍ രാഗസുധയൊഴുകിപ്പരന്നത് നവ്യാനുഭവമായി. ക്ഷേത്രാങ്കണത്തില്‍ സംഗീതത്തിന്റെ പൂക്കാലം തീര്‍ത്തത് നാല്‍പതോളം മുതിര്‍ന്ന വനിതകള്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മയായ സംഗീത സായന്തനം ചെങ്ങോട്ടുകാവ്. ഈ മുതിര്‍ന്ന പൗരന്മാര്‍ ഇന്ന് നാടിന് തന്നെ മാതൃകയാണ്.
ക്ഷേത്രാങ്കണത്തില്‍ പെയ്തിറങ്ങിയ സംഗീതത്തിന്റെ കുളിര്‍മഴ അന്തരീക്ഷത്തെ ഭക്തിസാന്ദ്രവും ആത്മീയചാരുതയാര്‍ന്നതുമാക്കി മാറ്റി. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുതിര്‍ന്ന വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ അവതരിപ്പിച്ച സംഗീതാര്‍ച്ചന പ്രദേശവാസികളുടെയും കലാസ്വാദകരുടെയും വലിയ പ്രശംസയാണ് പിടിച്ചുപറ്റിയത്. നാല് വര്‍ഷത്തിലേറെയായി പ്രസിദ്ധ സംഗീതജ്ഞന്‍ പാലക്കാട് പ്രേംരാജാണ് ഇവര്‍ക്ക് സംഗീതാഭ്യസനം നല്‍കുന്നത്. ഗാനാര്‍ച്ചനയ്ക്ക് ശേഷം ചെങ്ങോട്ടുകാവിലെ മുതിര്‍ന്ന പൗരനും ശതാഭിഷിക്തനുമായ കന്മന ശ്രീധരനെ വേദിയില്‍ ആദരിച്ചതും ചടങ്ങിന് ചാരുത പകര്‍ന്ന അനുഭവമായി.

ShareTweetSend

Search

No Result
View All Result

Recent News

തൃശൂരില്‍ ഭാര്യയെയും  മകനെയും  കൊലപ്പെടുത്തി; ജീവനൊടുക്കാൻ ശ്രമിച്ച് ​ഗൃഹനാഥൻ

തൃശൂരില്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി; ജീവനൊടുക്കാൻ ശ്രമിച്ച് ​ഗൃഹനാഥൻ

October 15, 2026
ഇന്ത്യന്‍ ജനാധിപത്യത്തിന് കാവലിരിക്കും: മനയത്ത് ചന്ദ്രന്‍

ഇന്ത്യന്‍ ജനാധിപത്യത്തിന് കാവലിരിക്കും: മനയത്ത് ചന്ദ്രന്‍

October 15, 2026
കച്ചേരി മേയന ചീരു അന്തരിച്ചു

കച്ചേരി മേയന ചീരു അന്തരിച്ചു

October 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • തൃശൂരില്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി; ജീവനൊടുക്കാൻ ശ്രമിച്ച് ​ഗൃഹനാഥൻ
  • ഇന്ത്യന്‍ ജനാധിപത്യത്തിന് കാവലിരിക്കും: മനയത്ത് ചന്ദ്രന്‍
  • കച്ചേരി മേയന ചീരു അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by