• Latest
  • Trending
‘മായാത്ത സ്വരമാധുര്യം’; എസ്പിബിക്ക് വടകരയുടെ സ്മരണാഞ്ജലി

‘മായാത്ത സ്വരമാധുര്യം’; എസ്പിബിക്ക് വടകരയുടെ സ്മരണാഞ്ജലി

September 26, 2026
എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി നീഷ്മക്ക് ജാമ്യം

September 26, 2026
ലഹരിയെ തുരത്തും; തൂഫാന്‍ കമാന്‍ഡോസായി എന്‍എസ്എസ് വളണ്ടിയേഴ്‌സ്

ലഹരിയെ തുരത്തും; തൂഫാന്‍ കമാന്‍ഡോസായി എന്‍എസ്എസ് വളണ്ടിയേഴ്‌സ്

September 26, 2026
സംരംഭകത്വ വായ്പ പദ്ധതിയുമായി നാദാപുരം അര്‍ബന്‍ ബാങ്ക്; ലോഗോ പ്രകാശനം ചെയ്തു.

സംരംഭകത്വ വായ്പ പദ്ധതിയുമായി നാദാപുരം അര്‍ബന്‍ ബാങ്ക്; ലോഗോ പ്രകാശനം ചെയ്തു.

September 26, 2026
ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്കില്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

September 26, 2026
സര്‍വീസ് റോഡിലെ ടാറിംഗ്: തിങ്കളാഴ്ച മുതല്‍ വടകരയില്‍ ഗതാഗത നിയന്ത്രണം

സര്‍വീസ് റോഡിലെ ടാറിംഗ്: തിങ്കളാഴ്ച മുതല്‍ വടകരയില്‍ ഗതാഗത നിയന്ത്രണം

September 26, 2026
പാട്ടും നൃത്തവുമായി കുട്ടികള്‍; സ്‌കൂളുകളില്‍ കലോത്സവ വേദി ഉണര്‍ന്നു

പാട്ടും നൃത്തവുമായി കുട്ടികള്‍; സ്‌കൂളുകളില്‍ കലോത്സവ വേദി ഉണര്‍ന്നു

September 26, 2026
ശുചിത്വ പഠനോത്സവം: മേമുണ്ട എച്ച്എസ്എസ് മികച്ച വിദ്യാലയം

ശുചിത്വ പഠനോത്സവം: മേമുണ്ട എച്ച്എസ്എസ് മികച്ച വിദ്യാലയം

September 26, 2026
ചോമ്പാല ഗീതം വീട്ടില്‍ ശ്രീധരന്‍ അന്തരിച്ചു

ചോമ്പാല ഗീതം വീട്ടില്‍ ശ്രീധരന്‍ അന്തരിച്ചു

September 26, 2026
കീര്‍ത്തനയെ കുത്തിയത് കൊല്ലാനുറച്ചെന്ന് പ്രതി

കീര്‍ത്തനയെ കുത്തിയത് കൊല്ലാനുറച്ചെന്ന് പ്രതി

September 26, 2026
കഞ്ചാവ് കേസ്: രണ്ടു പേര്‍ക്ക് കഠിന തടവും പിഴയും

വിസ വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടിയകേസ്: പ്രതിയെ വെറുതെ വിട്ടു

September 26, 2026
സിപിഐ ആയഞ്ചേരി മണ്ഡലത്തിന് പുതിയ നേതൃത്വം

സിപിഐ ആയഞ്ചേരി മണ്ഡലത്തിന് പുതിയ നേതൃത്വം

September 26, 2026
ഓപ്പറേഷന്‍ തൂഫാനൊപ്പം സഹകാരികളും; പ്രഖ്യാപനം നാളെ

ഓപ്പറേഷന്‍ തൂഫാനൊപ്പം സഹകാരികളും; പ്രഖ്യാപനം നാളെ

September 26, 2026
Vatakara Varthakal
Saturday, September 26, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

‘മായാത്ത സ്വരമാധുര്യം’; എസ്പിബിക്ക് വടകരയുടെ സ്മരണാഞ്ജലി

by newsdesk
September 26, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം

വടകര: പതിനാറു ഭാഷകളിലായി നാല്‍പതിനായിരത്തിലധികം പാട്ടുകള്‍ പാടിയ സംഗീത വിസ്മയം എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന് വടകര മ്യൂസിഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സ്മരണാഞ്ജലി. ആറാമത് അനുസ്മരണദിനത്തില്‍ ‘മായാത്ത സ്വരമാധുര്യം’ എന്നപേരില്‍ സംഗീത പരിപാടി നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് മണലില്‍ മോഹനന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സുരേഷ് മണിയൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ രാംലാല്‍ ഷമ്മി, ഷാജി കെ. ജി, അജന്യസനല്‍, വിജിലിജീഷ്, ഗോകുല്‍. വി, റിനീഷ് കെ, ബിജു ചെട്ടിയാന്‍കണ്ടി, രാംഗോപാല്‍
തുടങ്ങിയവര്‍ എസ്പിബിയുടെ പാട്ടുകള്‍ ആലപിച്ചു. സജിത്ത് കോട്ടപ്പള്ളി (ഹാര്‍മോണിയം), ദിനേശ്പ്രഭു വി. കെ (തബല), കരീം (ഗിറ്റാര്‍), സുരേഷ് മണിയൂര്‍ (റിതം) കൈകാര്യം ചെയ്തു.

ShareTweetSend

Search

No Result
View All Result

Recent News

‘മായാത്ത സ്വരമാധുര്യം’; എസ്പിബിക്ക് വടകരയുടെ സ്മരണാഞ്ജലി

‘മായാത്ത സ്വരമാധുര്യം’; എസ്പിബിക്ക് വടകരയുടെ സ്മരണാഞ്ജലി

September 26, 2026
എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി നീഷ്മക്ക് ജാമ്യം

September 26, 2026
ലഹരിയെ തുരത്തും; തൂഫാന്‍ കമാന്‍ഡോസായി എന്‍എസ്എസ് വളണ്ടിയേഴ്‌സ്

ലഹരിയെ തുരത്തും; തൂഫാന്‍ കമാന്‍ഡോസായി എന്‍എസ്എസ് വളണ്ടിയേഴ്‌സ്

September 26, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ‘മായാത്ത സ്വരമാധുര്യം’; എസ്പിബിക്ക് വടകരയുടെ സ്മരണാഞ്ജലി
  • വടകര എംഡിഎംഎ കേസ്: നാലാം പ്രതി നീഷ്മക്ക് ജാമ്യം
  • ലഹരിയെ തുരത്തും; തൂഫാന്‍ കമാന്‍ഡോസായി എന്‍എസ്എസ് വളണ്ടിയേഴ്‌സ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by