<img class="size-full wp-image-33740 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/7u66.jpg" alt="" width="505" height="444" /> <strong>മുക്കാളി:</strong> ചോമ്പാല ഗീതം വീട്ടില്‍ ശ്രീധരന്‍ (85) അന്തരിച്ചു. മക്കള്‍: പ്രശാന്ത് (ഊട്ടി), പ്രീതി. മരുമക്കള്‍: മിഥു, പരേതനായ വിനോദ്. സഹോദരങ്ങള്‍: ദാസന്‍, ബാബു കോഴിക്കോട്, പരേതരായ നാണു, വാസു. സംസ്‌കാരം നാളെ (ഞായര്‍) കാലത്ത് 9 മണിക്ക് വീട്ട് വളപ്പില്‍. <img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />