<img class="size-full wp-image-31611 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/nittur-death-copy.jpg" alt="" width="365" height="400" /><strong>കുറ്റ്യാടി</strong>: നിട്ടൂര്‍ ചീളിയില്‍ ചാത്തു (78) അന്തരിച്ചു. ഭാര്യ: ചന്ദ്രി. മക്കള്‍: ഷാജി, രസ്‌ന. മരുമകന്‍: ലിബേഷ് (അമ്പലകുളങ്ങര). സഹോദരങ്ങള്‍: മാധവി, സാവിത്രി, ശ്രീധരന്‍, പരേതരായ കണാരന്‍ (കോഴിക്കോട്), നാരായണി (ആയഞ്ചേരി). സഞ്ചയനം ചൊവ്വാഴ്ച.<img class="size-full wp-image-29363 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/kvr-t.jpg" alt="" width="500" height="888" />