<img class="alignnone size-full wp-image-31636" src="https://vatakaravarthakal.in/wp-content/uploads/2026/09/6rrt.jpg" alt="" width="516" height="444" /> <strong>കുന്നുമ്മക്കര:</strong> താഴെ വെള്ളാറ സൗമ്യ രാജേഷ് (36) അന്തരിച്ചു. ഭര്‍ത്താവ് : ടി വി രാജേഷ്. മക്കള്‍: പാര്‍വി രാജ്, വേദവ് രാജ്. അമ്മ: ശോഭന, അച്ഛന്‍: ഗോവിന്ദന്‍. സഹോദരങ്ങള്‍: സ്മിത, സന്ധ്യ. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />