
വടകര: കോട്ടപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പുതിയ ഭരണ സമിതി നിലവില്‍ വന്നു.
പി.കെ. ശ്രീധരനെ പ്രസിഡന്റായും പി.എം. ബാലനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. സി.പി. സുനില്‍ കുമാര്‍, കെ.പി. ഹരിദാസന്‍, സി.കെ. കുഞ്ഞമ്മദ്, സി.പി. റസീന, കെ. മണിചന്ദ്രന്‍, സി.കെ. അനീഷ്, സി.എം. ശിവദാസന്‍, രാജിഷ കൈതോളി, ജീന പനയുള്ളതില്‍, ശ്രീജിത ഒതയോത്ത് എന്നിവരാണ് ഭരണ സമിതിയിലെ മറ്റംഗങ്ങള്‍.

രോഗങ്ങളും അപകടങ്ങളും പതിയിരിക്കുന്ന കാലഘട്ടത്തിൽ സാമ്പത്തിക സുരക്ഷക്കായി സ്റ്റാർ
ഹെൽത്ത് ഇൻഷൂറൻസ്
കരുതി വെക്കണം
പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാവിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















