
തോടന്നൂര്: കൊയിലോത്തറമല് ദേവി (82) അന്തരിച്ചു. ഭര്ത്താവ്: കെ.ടി.ആണ്ടി. മക്കള്: കെ.ടി. രാഘവന് എഇ. (റിട്ടയേര്ഡ് കെഎസ്ഇബി), കെ.ടി.സുരേന്ദ്രന് (സിപിഎം ബ്ലോക്ക് ബ്രാഞ്ചംഗം), പരേതയായ ശോഭ. മരുമക്കള്: സുഷമ (അംഗനവാടിവര്ക്കര്), പ്രസീജ (ജില്ലാ ആശുപത്രി വടകര)
