• Latest
  • Trending
ക്യാമ്പസുകളില്‍ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും: മന്ത്രി റോജി എം.ജോണ്‍

ക്യാമ്പസുകളില്‍ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും: മന്ത്രി റോജി എം.ജോണ്‍

September 5, 2026
ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 5 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 5 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

September 6, 2026
മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു

മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു

September 6, 2026
വയറുവേദനയും ഛര്‍ദിയും ബാധിച്ച് 6 വയസുകാരി മരിച്ചു

കിണറ്റില്‍ വീണ് യുവാവ് മരിച്ച നിലയില്‍

September 6, 2026
ഉണര്‍വേകാന്‍ മുടപ്പിലാവില്‍ സിപിഎം കുടുംബ സംഗമം

ഉണര്‍വേകാന്‍ മുടപ്പിലാവില്‍ സിപിഎം കുടുംബ സംഗമം

September 6, 2026
വാണിമേലില്‍ ‘മിഷന്‍ ഷാര്‍പ്പ്’, കാട്ടുപന്നി വേട്ട തുടങ്ങി

വാണിമേലില്‍ ‘മിഷന്‍ ഷാര്‍പ്പ്’, കാട്ടുപന്നി വേട്ട തുടങ്ങി

September 6, 2026
കേറ്റില്‍ പാസേജ് വിഷയം സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്തി: കെ.കെ.രമ എംഎല്‍എ

കേറ്റില്‍ പാസേജ് വിഷയം സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്തി: കെ.കെ.രമ എംഎല്‍എ

September 6, 2026
കണ്ണൂക്കര മണ്ണ്യാട്ട് സുരേഷ് അന്തരിച്ചു

കണ്ണൂക്കര മണ്ണ്യാട്ട് സുരേഷ് അന്തരിച്ചു

September 6, 2026
വടകര കൃഷ്ണദാസ് ‘ഓര്‍മയുടെ ഒരു ദശകം’; അനുസ്മരണവും സെമിനാറും 10ന്

വടകര കൃഷ്ണദാസ് ‘ഓര്‍മയുടെ ഒരു ദശകം’; അനുസ്മരണവും സെമിനാറും 10ന്

September 6, 2026
സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്; സംഘാടക സമിതിയായി

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്; സംഘാടക സമിതിയായി

September 6, 2026
സ്വകാര്യ ബസില്‍ നിന്നു വീണ് യാത്രക്കാരിക്ക് പരിക്ക്

സ്വകാര്യ ബസില്‍ നിന്നു വീണ് യാത്രക്കാരിക്ക് പരിക്ക്

September 6, 2026
മരുതോങ്കര മോഡല്‍ സ്‌കൂളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും: മന്ത്രി കെ.എ. തുളസി

മരുതോങ്കര മോഡല്‍ സ്‌കൂളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും: മന്ത്രി കെ.എ. തുളസി

September 6, 2026
ബി.കെ.തിരുവോത്ത് പുരസ്‌കാരം മുല്ലപ്പള്ളിക്ക് സമര്‍പിച്ചു മന്ത്രി എം.ലിജു

ബി.കെ.തിരുവോത്ത് പുരസ്‌കാരം മുല്ലപ്പള്ളിക്ക് സമര്‍പിച്ചു മന്ത്രി എം.ലിജു

September 6, 2026
Vatakara Varthakal
Sunday, September 6, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ക്യാമ്പസുകളില്‍ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും: മന്ത്രി റോജി എം.ജോണ്‍

by newsdesk
September 5, 2026
in പ്രാദേശികം
0
Home പ്രാദേശികം

കോഴിക്കോട്: വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പരസ്പരം മനസ്സിലാക്കുകയും ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന സൗഹൃദത്തിന്റെയും വൈവിധ്യത്തിന്റെയും ഇടങ്ങളായി ക്യാമ്പസുകള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍ പറഞ്ഞു. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ നടന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന തല അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യത്യസ്ത സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരുമായി ഇടപഴകിയുള്ള പഠനാനുഭവങ്ങള്‍ വിശാലമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളില്‍ നിറയേണ്ടത് സൗഹൃദങ്ങളും വൈവിധ്യങ്ങളുമാണ്. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഒരുമിച്ച് പഠിക്കുകയും സംവദിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കണം. ഇത്തരം സൗഹൃദങ്ങളും വൈവിധ്യങ്ങളും രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അറിവ് പകരുക എന്നതിനപ്പുറം ഓരോ വിദ്യാര്‍ഥിയെയും തിരിച്ചറിഞ്ഞ് അവരുടെ കഴിവുകളും അഭിരുചികളും പരിപോഷിപ്പിച്ച് കൈപിടിച്ച് ഉയര്‍ത്തുകയാണ് അധ്യാപകരുടെ ഉത്തരവാദിത്വം. അറിവിനൊപ്പം ചിന്തിക്കാനും സംവദിക്കാനും പരസ്പരം ബഹുമാനിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന അക്കാദമിക് അന്തരീക്ഷമാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് സൗത്ത് എംഎല്‍എ ഫൈസല്‍ ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. സി.എന്‍.ബാലകൃഷ്ണന്‍ നമ്പ്യാരെ ആദരിച്ചു. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് മാനേജര്‍ ഡോ. സുജിത് വര്‍മ്മ.എസ് അധ്യാപകദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. ഉണ്ണിക്കൃഷ്ണന്‍.എസ്, കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ എന്‍.എം.ഷിംന, ആന്‍.കെ.റിയ എന്നിവര്‍ സംസാരിച്ചു.
–

ShareTweetSend

Search

No Result
View All Result

Recent News

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 5 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 5 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

September 6, 2026
മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു

മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു

September 6, 2026
വയറുവേദനയും ഛര്‍ദിയും ബാധിച്ച് 6 വയസുകാരി മരിച്ചു

കിണറ്റില്‍ വീണ് യുവാവ് മരിച്ച നിലയില്‍

September 6, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 5 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
  • മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു
  • കിണറ്റില്‍ വീണ് യുവാവ് മരിച്ച നിലയില്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by