ഓര്‍ക്കാട്ടേരി: കുനിയില്‍ ചീരു അമ്മ (97) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: ദേവി, പരേതനായ ശ്രീധരന്‍, രാധ, സരോജിനി, ശിവദാസ് കുനിയില്‍ (വിസ്മയ സ്റ്റുഡിയോ
ഓര്‍ക്കാട്ടേരി). മരുമക്കള്‍: ശ്രീധരന്‍, സുജാത (ചൈതന്യ ക്ലിനിക്ക്), പ്രീത (എംഇഎസ് പബ്ലിക് സ്‌കൂള്‍ ഓര്‍ക്കാട്ടേരി), പരേതനായ കുഞ്ഞിക്കണാരന്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ശാന്ത, പരേതനായ കുമാരന്‍.















