• Latest
  • Trending
ചികിത്സാ സഹായത്തിന് ചിത്രകാര സംഗമം

ചികിത്സാ സഹായത്തിന് ചിത്രകാര സംഗമം

July 26, 2026
ഗണിതശാസ്ത്രത്തില്‍ അഴിയൂര്‍ സ്വദേശിക്ക് ഡോക്ടറേറ്റ്

ഗണിതശാസ്ത്രത്തില്‍ അഴിയൂര്‍ സ്വദേശിക്ക് ഡോക്ടറേറ്റ്

July 26, 2026
കസ്റ്റംസ്‌റോഡില്‍ ഗതാഗതകുരുക്കിന് ശാപമോക്ഷമായില്ല

കസ്റ്റംസ്‌റോഡില്‍ ഗതാഗതകുരുക്കിന് ശാപമോക്ഷമായില്ല

July 26, 2026
പ്രഗല്‍ഭര്‍ക്ക് ഗ്രാമകേളിയുടെ ആദരം

പ്രഗല്‍ഭര്‍ക്ക് ഗ്രാമകേളിയുടെ ആദരം

July 26, 2026
‘സിനിമയോടൊപ്പം’ പ്രകാശനം ചെയ്തു

‘സിനിമയോടൊപ്പം’ പ്രകാശനം ചെയ്തു

July 26, 2026
തുരുത്തി ഇത്തിക്കണ്ടിയില്‍ ശ്രേയസ് അന്തരിച്ചു

തുരുത്തി ഇത്തിക്കണ്ടിയില്‍ ശ്രേയസ് അന്തരിച്ചു

July 26, 2026
കോണ്‍ഗ്രസ് അഭിവാദ്യ പ്രകടനം നടത്തി

കോണ്‍ഗ്രസ് അഭിവാദ്യ പ്രകടനം നടത്തി

July 26, 2026
‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍’; പുസ്തകാവതരണം നടത്തി

‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍’; പുസ്തകാവതരണം നടത്തി

July 26, 2026
ഇരിങ്ങല്‍ ശേഖിന്റെ പുന്നോട്ടില്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

ഇരിങ്ങല്‍ ശേഖിന്റെ പുന്നോട്ടില്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

July 26, 2026
ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്

ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്

July 26, 2026
പുത്തൂര്‍ സ്‌കൂളില്‍ അധ്യാപക നിയമനം

വടകര എംയുഎമ്മില്‍ അധ്യാപക ഒഴിവ്

July 26, 2026
എംഎസ്‌സി ജ്യോഗ്രഫി റാങ്ക് ജേതാവിനെ അനുമോദിച്ചു

എംഎസ്‌സി ജ്യോഗ്രഫി റാങ്ക് ജേതാവിനെ അനുമോദിച്ചു

July 26, 2026
രാജ്യത്ത് എല്ലാ മേഖലകളിലും കോര്‍പ്പറേറ്റ് മേധാവിത്വം വര്‍ധിക്കുന്നു: സത്യന്‍ മൊകേരി

രാജ്യത്ത് എല്ലാ മേഖലകളിലും കോര്‍പ്പറേറ്റ് മേധാവിത്വം വര്‍ധിക്കുന്നു: സത്യന്‍ മൊകേരി

July 26, 2026
Vatakara Varthakal
Sunday, July 26, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ചികിത്സാ സഹായത്തിന് ചിത്രകാര സംഗമം

by newsdesk
July 26, 2026
in പ്രാദേശികം
0
Home പ്രാദേശികം

കൊയിലാണ്ടി: ഗുരുതരമായ അപൂര്‍വ മജ്ജ രോഗം പിടിപെട്ട് വെല്ലൂരിലെ സിഎംസി ആശുപത്രിയില്‍ ചികിത്സയിലായ ചിത്രകാരന്‍ ഷിജു കോളിക്കണ്ടിയുടെ ചികിത്സക്കായി സഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ കാപ്പാട് ബീച്ചില്‍ ചിത്രകാര സംഗമവും ലൈവ് പെയിന്റിംഗ് ഷോയും നടത്തി. ടൂറിസ്റ്റുകളില്‍ നിന്നു ലൈവ് പെയിന്റിങ് വഴി പിരിഞ്ഞു കിട്ടുന്ന തുക ചികില്‍സക്കായി ഉപയോഗിക്കും. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് പരിപാടി ഉദ്ഘാടനം ചെയ്തു. കലാകാരന്‍മാരുടെ സഹായ സമിതി ചെയര്‍മാന്‍ എം.ജി.ബല്‍രാജ് അധ്യക്ഷത വഹിച്ചു. സത്യനാഥന്‍ മാടഞ്ചേരി, സിഗ്‌നിദേവരാജ്, സജീവ് കീഴരിയൂര്‍, രാഗേഷ് പുല്ലാട്ട് എന്നിവര്‍ സംസാരിച്ചു. സിറാജ് ചെങ്ങോട്ടുകാവ് സ്വാഗതവും കെ.സി.സുരേഷ് നന്ദിയും പറഞ്ഞു. ചിത്രകാരന്‍മാരായ യു.കെ.രാഘവന്‍, സുരേഷ് ഉണ്ണി, ഹാറുണ്‍ അല്‍ ഉസ്മാന്‍, റഹ്മാന്‍ കൊഴുക്കല്ലൂര്‍, ശിവാസ് നടേരി, രഞ്ജിത് ബൊഹീമിയന്‍സ്, എ.കെ.രമേശ്, സുബേഷ് പത്മനാഭന്‍, മിഥുന്‍, ലിജീഷ്.വി.കെ ചേമഞ്ചേരി, അനൂപ് എരവന്നൂര്‍, സൂര്യന്‍, ദിലീപ് രഞ്ജിനി, അഖില്‍, ശ്രീനന്ദ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

ഗണിതശാസ്ത്രത്തില്‍ അഴിയൂര്‍ സ്വദേശിക്ക് ഡോക്ടറേറ്റ്

ഗണിതശാസ്ത്രത്തില്‍ അഴിയൂര്‍ സ്വദേശിക്ക് ഡോക്ടറേറ്റ്

July 26, 2026
കസ്റ്റംസ്‌റോഡില്‍ ഗതാഗതകുരുക്കിന് ശാപമോക്ഷമായില്ല

കസ്റ്റംസ്‌റോഡില്‍ ഗതാഗതകുരുക്കിന് ശാപമോക്ഷമായില്ല

July 26, 2026
പ്രഗല്‍ഭര്‍ക്ക് ഗ്രാമകേളിയുടെ ആദരം

പ്രഗല്‍ഭര്‍ക്ക് ഗ്രാമകേളിയുടെ ആദരം

July 26, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഗണിതശാസ്ത്രത്തില്‍ അഴിയൂര്‍ സ്വദേശിക്ക് ഡോക്ടറേറ്റ്
  • കസ്റ്റംസ്‌റോഡില്‍ ഗതാഗതകുരുക്കിന് ശാപമോക്ഷമായില്ല
  • പ്രഗല്‍ഭര്‍ക്ക് ഗ്രാമകേളിയുടെ ആദരം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by