• Latest
  • Trending
എസ്‌ഐആറില്‍ വിശ്വാസമില്ലെങ്കില്‍ എംഎല്‍എ രാജി വെക്കണം: ബിജെപി

എസ്‌ഐആറില്‍ വിശ്വാസമില്ലെങ്കില്‍ എംഎല്‍എ രാജി വെക്കണം: ബിജെപി

October 15, 2026
നാദാപുരത്ത് പ്രതിയെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു; യൂത്ത് ലീഗുകാര്‍ക്കെതിരെ കേസ്

നാദാപുരത്ത് പ്രതിയെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു; യൂത്ത് ലീഗുകാര്‍ക്കെതിരെ കേസ്

October 16, 2026
സംസ്ഥാനത്ത് തിങ്കളാഴ്ച അവധി; സർക്കാർ ഉത്തരവ് ഇറങ്ങി

സംസ്ഥാനത്ത് തിങ്കളാഴ്ച അവധി; സർക്കാർ ഉത്തരവ് ഇറങ്ങി

October 16, 2026
കൂടുതല്‍ ജനപിന്തുണയോടെ എല്‍ഡിഎഫ് തിരിച്ചുവരും: പിണറായി

പിണറായി വിജയന് ഇഡിയുടെ സമൻസ്; അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

October 16, 2026
കളരിയുള്ളതില്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം

കളരിയുള്ളതില്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം

October 16, 2026
സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്, ഇലക്‌ട്രിക് കാറുകൾക്ക് വിലകുറയും

സംസ്ഥാനത്ത് നവംബർ മൂന്നു മുതൽ സ്വകാര്യ ബസ് സമരം

October 16, 2026
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു

മാസപ്പടി കേസ്: പിണറായി സുപ്രിംകോടതിയില്‍

October 16, 2026
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

October 16, 2026
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം: ആ​ർ. ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു

October 16, 2026
പഴങ്കാവ് മോവത്ത് ജാനകി അന്തരിച്ചു

പഴങ്കാവ് മോവത്ത് ജാനകി അന്തരിച്ചു

October 16, 2026
മൈസൂരുവിന് സമീപം വാഹനാപകടം; മലയാളികളടക്കം നാലു പേര്‍ മരിച്ചു

മൈസൂരുവിന് സമീപം വാഹനാപകടം; മലയാളികളടക്കം നാലു പേര്‍ മരിച്ചു

October 16, 2026
ദേശീയപാത ബൈപ്പാസ്: കൊയിലാണ്ടിയിലേക്ക് വരാനും പോകാനും വഴിയായില്ല

ദേശീയപാത ബൈപ്പാസ്: കൊയിലാണ്ടിയിലേക്ക് വരാനും പോകാനും വഴിയായില്ല

October 16, 2026
വായനയുടെ വസന്തം തീര്‍ക്കാന്‍ വിദ്യാരംഗം; വായനാകുറിപ്പ് മത്സരം സംഘടിപ്പിച്ചു

വായനയുടെ വസന്തം തീര്‍ക്കാന്‍ വിദ്യാരംഗം; വായനാകുറിപ്പ് മത്സരം സംഘടിപ്പിച്ചു

October 16, 2026
Vatakara Varthakal
Friday, October 16, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

എസ്‌ഐആറില്‍ വിശ്വാസമില്ലെങ്കില്‍ എംഎല്‍എ രാജി വെക്കണം: ബിജെപി

by newsdesk
October 15, 2026
in പ്രാദേശികം
0
Home പ്രാദേശികം

കൊയിലാണ്ടി: രാജ്യത്തെ തെരഞ്ഞെടുപ്പുകളിലെ വോട്ടേഴ്‌സ് ലിസ്റ്റ് ശുദ്ധീകരണത്തിന് നടപ്പാക്കിയ എസ്‌ഐആറില്‍ വിശ്വാസമില്ലാത്ത കൊയിലാണ്ടി എംഎല്‍എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റി കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം ജില്ല ജന.സെക്രട്ടറി എസ്.ആര്‍. ജയ്കിഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.വൈശാഖ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് അഡ്വ വി. സത്യന്‍, മണ്ഡലം ജന സെക്രട്ടറിമാരായ ജിതേഷ് കാപ്പാട്, അതുല്‍ പെരുവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ദീപ കുനിയില്‍, ഒ. മാധവന്‍, രവി വല്ലത്ത്, കെ.പി.എല്‍ മനോജ്, പ്രഗീഷ് ലാല്‍, വിനോദ് കാപ്പാട്, പ്രിയ ഒരുവമ്മല്‍, ചന്ദ്രിക, രഞ്ജിത്ത് പൊയില്‍ക്കാവ്, അഭിജിത്ത് കൊല്ലം, ഷിജു വെങ്ങളം എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSend

Search

No Result
View All Result

Recent News

നാദാപുരത്ത് പ്രതിയെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു; യൂത്ത് ലീഗുകാര്‍ക്കെതിരെ കേസ്

നാദാപുരത്ത് പ്രതിയെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു; യൂത്ത് ലീഗുകാര്‍ക്കെതിരെ കേസ്

October 16, 2026
സംസ്ഥാനത്ത് തിങ്കളാഴ്ച അവധി; സർക്കാർ ഉത്തരവ് ഇറങ്ങി

സംസ്ഥാനത്ത് തിങ്കളാഴ്ച അവധി; സർക്കാർ ഉത്തരവ് ഇറങ്ങി

October 16, 2026
കൂടുതല്‍ ജനപിന്തുണയോടെ എല്‍ഡിഎഫ് തിരിച്ചുവരും: പിണറായി

പിണറായി വിജയന് ഇഡിയുടെ സമൻസ്; അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

October 16, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • നാദാപുരത്ത് പ്രതിയെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു; യൂത്ത് ലീഗുകാര്‍ക്കെതിരെ കേസ്
  • സംസ്ഥാനത്ത് തിങ്കളാഴ്ച അവധി; സർക്കാർ ഉത്തരവ് ഇറങ്ങി
  • പിണറായി വിജയന് ഇഡിയുടെ സമൻസ്; അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by